06
August 2020 - 2:45 pm IST

Download Our Mobile App

Mollywood

vellam-movie-poster

വെ​ള്ള​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ

Published:06 July 2020

സം​യു​ക്ത മേ​നോ​ൻ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഫ്ര​ണ്ട്‌​ലി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​സ്കു​ട്ടി മ​ഠ​ത്തി​ൽ, യ​ദു കൃ​ഷ്ണ, ര​ഞ്ജി​ത്ത് മ​ണ​ബ്ര​ക്കാ​ട്ട് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്

ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി പ്ര​ജേ​ഷ് സെ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ള്ള​ത്തി​ന്‍റെ  പു​തി​യ പോ​സ്റ്റ​ർ  പു​റ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. സം​യു​ക്ത മേ​നോ​ൻ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഫ്ര​ണ്ട്‌​ലി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​സ്കു​ട്ടി മ​ഠ​ത്തി​ൽ, യ​ദു കൃ​ഷ്ണ, ര​ഞ്ജി​ത്ത് മ​ണ​ബ്ര​ക്കാ​ട്ട് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

 

സി​ദ്ദി​ക്ക്, ഇ​ന്ദ്ര​ൻ​സ്, ബൈ​ജു, ശ്രീ​ല​ക്ഷ്മി,  പ്രി​യ​ങ്ക, സ്നേ​ഹ പ​ലി​യേ​രി, ഇ​ട​വേ​ള ബാ​ബു, ജോ​ണി ആ​ന്‍റ​ണി, വെ​ട്ടു​ക്കി​ളി പ്ര​കാ​ശ​ൻ, നി​ർ​മ​ൽ പാ​ലാ​ഴി, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ഉ​ണ്ണി ചെ​റു​വ​ത്തൂ​ർ, ബാ​ബു അ​ന്നൂ​ർ, മി​ഥു​ൻ, സീ​നി​ൽ സൈ​നു​ദ്ധീ​ൻ,  മു​ഹ​മ്മ​ദ് പേ​രാ​മ്ബ്ര, ശി​വ​ദാ​സ് മ​ട്ട​ന്നൂ​ർ, ജി​ൻ​സ് ഭാ​സ്ക​ർ, ബേ​ബി ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ർ​ക്കൊ​പ്പം മു​പ്പ​തോ​ളം പു​തു​മു​ഖ​ങ്ങ​ളും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. റോ​ബി വ​ർ​ഗീ​സ് രാ​ജ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. സം​ഗീ​തം-​ബി​ജി​ബാ​ല്‍, എ​ഡി​റ്റ​ര്‍-​ബി​ജി​ത്ത് ബാ​ല


വാർത്തകൾ

Sign up for Newsletter



top