09
August 2020 - 8:29 pm IST

Download Our Mobile App

Special

Doctors Day, Actor Devan, Viral

വൈ​റ​ലാ​യി ദേ​വ​ന്‍റെ കു​റി​പ്പ്...

Published:06 July 2020

നി​ങ്ങ​ള്‍ ദൈ​വ​ത്തെ ക​ണ്ടി​ട്ടു​ണ്ടോ?
ഉ​ണ്ടെ​ന്നു ഞാ​ന്‍ പ​റ​യും, ഒ​രു ഡോ​ക്റ്റ​റെ ചൂ​ണ്ടി​കാ​ണി​ച്ചി​ട്ടു…
എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും ‌ഞാ​നും ആ​ദ്യം ക​ണ്ട ദൈ​വം ഒ​രു ഡോ​ക്റ്റ​ര്‍ ആ​ണ്... Dr. Sunny...
അ​ന്നൊ​ക്കെ മ​ര​ണം സു​നി​ശ്ചി​ത​മാ​യ ഒ​രു രോ​ഗ​മാ​ണ് "ഡി​ഫ്ത്തീ​രി​യ'.
തൊ​ണ്ട​യി​ല്‍ പ​ഴു​പ്പു വ​ന്നു, വ​ള​ർ​ന്നു തൊ​ണ്ട​മു​ഴു​വ​നും ബ്ലോ​ക്കാ​യി മ​രി​ക്കു​ന്ന മാ​ര​ക രോ​ഗം. അ​മ്മ​യും അ​ച്ഛ​നും അ​ത് മ​ന​സി​ലാ​ക്കി.

നി​ങ്ങ​ൾ ദൈ​വ​ത്തെ ക​ണ്ടി​ട്ടു​ണ്ടോ​യെ​ന്ന് ചോ​ദി​ച്ചാ​യി​രു​ന്നു ദേ​വ​ന്‍ ഡോ​ക്റ്റേ​ഴ്സ് ദി​ന​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡ​യ​യി​ൽ ഒ​രു കു​റി​പ്പ് പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ആ ​കു​റി​പ്പ് വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. 

ദേ​വ​ന്‍റെ കു​റി​പ്പ്:

നി​ങ്ങ​ള്‍ ദൈ​വ​ത്തെ ക​ണ്ടി​ട്ടു​ണ്ടോ?
ഉ​ണ്ടെ​ന്നു ഞാ​ന്‍ പ​റ​യും, ഒ​രു ഡോ​ക്റ്റ​റെ ചൂ​ണ്ടി​കാ​ണി​ച്ചി​ട്ടു…
എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും ‌ഞാ​നും ആ​ദ്യം ക​ണ്ട ദൈ​വം ഒ​രു ഡോ​ക്റ്റ​ര്‍ ആ​ണ്... Dr. Sunny...
അ​ന്നൊ​ക്കെ മ​ര​ണം സു​നി​ശ്ചി​ത​മാ​യ ഒ​രു രോ​ഗ​മാ​ണ് "ഡി​ഫ്ത്തീ​രി​യ'.
തൊ​ണ്ട​യി​ല്‍ പ​ഴു​പ്പു വ​ന്നു, വ​ള​ർ​ന്നു തൊ​ണ്ട​മു​ഴു​വ​നും ബ്ലോ​ക്കാ​യി മ​രി​ക്കു​ന്ന മാ​ര​ക രോ​ഗം. അ​മ്മ​യും അ​ച്ഛ​നും അ​ത് മ​ന​സി​ലാ​ക്കി.
അ​ന്നു​മു​ത​ല്‍ അ​മ്മ എ​ന്നെ ഒ​ക്ക​ത്തു നി​ന്നും ഇ​റ​ക്കാ​തെ താ​ങ്ങി​ക്കൊ​ണ്ടു ന​ട​ന്നു. ഉ​റ​ങ്ങാ​ന്‍ വേ​ണ്ടി മാ​ത്രം ബെ​ഡി​ല്‍ കി​ട​ത്തും. അ​പ്പോ​ളും ര​ണ്ടു കൈ​യും കൊ​ണ്ട് വാ​രി​പ്പു​ണ​ര്‍ന്നു കൂ​ടെ കി​ട​ക്കും അ​മ്മ. "എ​ന്‍റെ മോ​നെ ആ​ര്‍ക്കും വി​ട്ടു​കൊ​ടു​ക്കി​ല്ല' എ​ന്ന മ​ന​സു​മാ​യി… വേ​ദ​ന​കൊ​ണ്ടു പു​ള​യു​മ്പോ​ള്‍ അ​മ്മ ചോ​ദി​ക്കും…
"എ​ന്താ മോ​നെ വേ​ദ​ന ഉ​ണ്ടോ' എ​ന്ന്... "ഇ​ല്ല​മ്മേ ഒ​ന്നു​ല്ല്യ' - ഞാ​ന്‍ നു​ണ പ​റ​യും
പ്ര​തീ​ക്ഷ​യൊ​ന്നു​മി​ല്ലെ​ങ്കി​ലും എ​ന്‍റെ ദി​വ​സ​ങ്ങ​ള്‍ എ​ണ്ണ​പ്പെ​ട്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു എ​ന്ന​റി​യാ​മെ​ങ്കി​ലും ഡോ. ​സ​ണ്ണി എ​ന്നും വ​ന്നു എ​ന്നെ നോ​ക്കും. എ​ന്‍റെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും ആ​ശ്വ​സി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഉ​ദ്ദേ​ശം… ഒ​രു ഡോ​ക്റ്റ​റു​ടെ മ​റ്റൊ​രു ക​ട​മ..
   ഒ​രു ദി​വ​സം ഡോ. ​സ​ണ്ണി വ​ന്നു പ​റ​ഞ്ഞു... "ഒ​രു പു​തി​യ ഇ​ന്‍ജെ​ക്ഷ​ന്‍ വ​ന്നി​ട്ടു​ണ്ട്.. ഇ​തൊ​ന്നു പ​രീ​ക്ഷി​ക്കാം ന​മു​ക്ക് '… കു​ത്തി​വെ​ച്ചി​ട്ടു "എ​ന്തെ​ങ്കി​ലും റി​യാ​ക്ഷ​ൻ ഉ​ണ്ടെ​ങ്കി​ല്‍ ഉ​ട​നെ എ​ന്നെ വി​ളി​ക്ക​ണം' - എ​ന്ന് പ​റ​ഞ്ഞു പോ​യി.
   പി​റ്റേ ദി​വ​സം രാ​വി​ലെ ചു​മ​ച്ചു ചു​മ​ച്ചു ഞാ​ന്‍ ഛര്‍ദി​ച്ചു. എ​ന്തോ ഒ​രു മാം​സ​പി​ണ്ഡം വാ​യി​ലൂ​ടെ പു​റ​ത്തേ​ക്കു വീ​ണു. ഇ​തു ക​ണ്ടു അ​ല​റി നി​ല​വി​ളി​ച്ചു അ​മ്മ. ചെ​റു​നാ​വി​ന്‍റെ ആ​കൃ​തി​യി​ല്‍ ഒ​രു മാം​സ​ക്ക​ഷ്ണം ക​ണ്ടു അ​മ്മ നി​ല​വി​ളി​ക്കു​ന്നു... ഡോ​ക്റ്റ​റെ വി​ളി​ക്കാ​ന്‍ അ​ച്ഛ​ന്‍ ഓ​ടു​ന്നു. ഡോ​ക്റ്റ​ര്‍ വ​ന്നു നോ​ക്കി സ​ന്തോ​ഷ​ത്തോ​ടെ "ര​ക്ഷ​പെ​ട്ടാ​ഡോ ശ്രീ​നി​വാ​സാ ത​ന്‍റെ മോ​ന്‍. തൊ​ണ്ട​യി​ല്‍ കെ​ട്ടി​ക്കി​ട​ന്ന പ​ഴു​പ്പ് പു​റ​ത്തു ചാ​ടി​യി​രി​ക്കു​ന്നു'…
   എ​ത്ര​യും ദി​വ​സം എ​ന്നെ ചു​മ​ന്ന അ​മ്മ, അ​മ്മ​യു​ടെ നി​ഴ​ല്‍ പോ​ലെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​ന്‍റെ അ​ച്ഛ​ന്‍… അ​മ്മ​യും അ​ച്ഛ​നും ദൈ​വ​മാ​ണെ​ങ്കി​ല്‍ ഡോ. ​സ​ണ്ണി ഉം ​ദൈ​വ​മ​ല്ലേ ? ഞാ​ന്‍ ക​ണ്ട മൂ​ന്നാ​മ​ത്തെ ദൈ​വ​മാ​ണ​ദ്ദേ​ഹം, Dr. Sunny...
   ഞാ​ന്‍ ജ​നി​ച്ചു വീ​ഴു​ന്ന​തു ത​ന്നെ ഒ​രു ആ​യു​ര്‍വേ​ദ വൈ​ദ്യ​കു​ടും​ബ​ത്തി​ലാ​ണ്. അ​ച്ചാ​ച്ച​ന്‍റെ അ​ത്ഭു​ത​ക​ര​മാ​യ ചി​കി​ത്സ പാ​ട​വം എ​ന്നും എ​ന്‍റെ മ​ന​സി​ല്‍ മാ​യാ​തെ നി​ല്കു​ന്നു. രോ​ഗം മാ​റി തി​രി​ച്ചു​പോ​കു​മ്പോ​ള്‍ ആ​ള്‍കാ​ര്‍ പ​റ​യു​ന്ന​തു കേ​ള്‍കാ​റു​ണ്ട് "വൈ​ദ്യ​രെ, ഇ​ങ്ങ​ള് ഞ​ങ്ങ​ടെ ദൈ​വാ​ട്ടോ'...


   എ​ന്‍റെ മൂ​ത്ത അ​ളി​യ​ന്‍ Dr.E R Raveendranathan ( ചേ​ച്ചി​ടെ ഭ​ര്‍ത്താ​വ് ), എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ Casualtiy Medical Officer ആ​യി​രു​ന്നു… ഞാ​ന്‍ കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന കാ​ലം.. മി​ഷൈ​നി​ന്‍റെ പി​ന്തു​ണ​യി​ല്ലാ​തെ രോ​ഗ​ത്തെ ക​ണ്ടു പി​ടി​ക്കു​ന്ന ഒ​രു സൂ​ത്രം അ​ളി​യ​ന്‍റെ ത​ല​ച്ചോ​റി​ലു​ണ്ടെ​ന്നു മ​ന​സി​ലാ​യ പ​ലേ അ​നു​ഭ​വ​ങ്ങ​ളും ഉ​ണ്ടെ​നി​ക്.. ദൈ​വം വാ​രി​ക്കോ​രി കൊ​ടു​ത്തി​ട്ടു​ണ്ട് ആ ​അ​നു​ഗ്ര​ഹം.. diagnosis power.. രോ​ഗം മാ​റാ​തെ ഒ​രു രോ​ഗി​യും അ​ളി​യ​ന്‍റെ അ​ടു​ത്തു​ന്നു പോ​യ​താ​യി എ​നി​ക്ക​റി​വി​ല്ല. സു​ഖ​മി​ല്ലാ​തെ ഫോ​ണ്‍ വി​ളി​ച്ചാ​ല്‍, ശ​ബ്ദം കേ​ട്ടു രോ​ഗം നി​ശ്ച​യി​ക്കു​ന്ന ഒ​രു മാ​ന്ദ്രി​ക​നാ​യി​രു​ന്നു അ​ളി​യ​ന്‍.​
പ​ക്ഷെ 42 മ​ത്തെ വ​യ​സി​ല്‍ അ​ളി​യ​ന്‍ ഞ​ങ്ങ​ളെ വി​ട്ടു​പോ​യി.. കാ​ന്‍സ​ര്‍ ആ​യി​രു​ന്നു. എ​ത്ര വ​ലി​യ ഡോ​ക്റ്റ​ര്‍ ആ​യാ​ലും സ്വ​യം ചി​കി​ല്സി​ക്കാ​നു​ള്ള "സൂ​ത്രം ‘അ​വ​ര്‍ക്കി​ല്ല​ല്ലോ.. ന​മ്മു​ടെ ജീ​വി​ത​ത്തി​ല്‍ ഡോ​ക്റ്റ​ര്‍മാ​രെ​പോ​ലെ മ​റ്റൊ​രാ​ളും ഇ​ല്ല​ന്ന് പ​റ​യാ​നാ​ണ് ഞാ​ന്‍ എ​ത്ര​യും അ​നു​ഭ​വ​ങ്ങ​ള്‍ നി​ര​ത്തി​യ​ത്. അ​വ​ര്‍ ന​മ്മു​ടെ അ​ച്ഛ​നോ അ​മ്മ​യോ സ​ഹോ​ദ​ര​നോ സ​ഹോ​ദ​രി​യോ ഓ​ക്കേ ആ​ണ് . അ​താ​ണ് ആ ​ബ​ന്ധം…
  നി​പ ചി​കി​ത്സി​ക്കു​ന്ന​വ​രു​ടെ കു​ട്ട​ത്തി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ Dr. ജ​യേ​ഷ്‌​കു​മാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു… നി​പ പ​ട​ര്‍ന്നു​പി​ടി​ച്ചു കോ​ഴി​ക്കോ​ട് വ​രെ എ​ത്തി​യ സ​മ​യം.. ഒ​രു വൈ​കു​ന്നേ​രം Dr. ജ​യേ​ഷ് ന്‍റെ ഒ​രു ഫ്ര​ന്‍റി​ക് കാ​ള്‍… വി​റ​ക്കു​ന്ന ശ​ബ്ദ​ത്തോ​ടെ ഡോ​ക്റ്റ​ര്‍ പ​റ​യു​ന്നു.. ‘ദേ​വേ​ട്ടാ… നാ​ളെ രാ​വി​ലെ 11 മ​ണി​ക് മു​ന്‍പാ​യി നി​പാ​ക് എ​തി​രാ​യ ആ​ന്‍റി വൈ​റ​സ് മെ​ഡി​സി​ന്‍ കോ​ഴി​ക്കോ​ട് എ​ത്തി​യി​ല്ലെ​ങ്കി​ല്‍ നി​പ കേ​ര​ളം ഒ​ട്ടാ​കെ പ​ട​രും.. 3rd സ്റ്റേ​ജി​ലേ​ക്ക് പോ​കും… ജ​പ്പാ​നി​ല്‍ ഈ ​മെ​ഡി​സി​ന്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്… അ​ത് നാ​ളെ രാ​വി​ലെ എ​ത്ത​ണം’. വി​റ​ക്കു​ക​യാ​ണ് ആ ​ശ​ബ്ദം. State Govt നി​സ​ഹാ​യ​രാ​ണെ​ന്നു എ​നി​ക്ക് മ​ന​സി​ലാ​യി, ജ​യേ​ഷ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും..
ഒ​രു പ്ര​തീ​ക്ഷ​യു​മി​ല്ലാ​തെ Cetnral Govt മാ​യി ബ​ന്ധ​പെ​ട്ടു. Prime Minister Modiji യു​ടെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലി​ല്‍, Autsraliyayil (japanil stock ella) നി​ന്നും അ​ന്ന് രാ​ത്രി ഒ​രു വി​മാ​നം മ​രു​ന്നു​മാ​യി പു​റ​പ്പെ​ട്ടു.. രാ​ത്രി 9 മ​ണി​ക് ന്യൂ​സി​ല്‍ ഈ ​വാ​ര്‍ത്ത പു​റ​ത്തു വ​ന്നു..
   നി​പ​യെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് ഒ​രു ഡോ​ക്റ്റ​റു​ടെ അ​വ​സ​രോ​ചി​ത​വും നി​സ​ഹാ​യ​ത​യോ​ടെ​യും ത​ത്സ​മ​യ​ത് പു​റ​ത്തു​വ​ന്ന ആ ​ശ​ബ്ദ​മാ​ണ്.. ഒ​രു അ​മ്മ​യു​ടെ ഒ​രു അ​ച്ഛ​ന്‍റെ നി​ല​വി​ളി​ക്കു​ന്ന ശ​ബ്ദം..
  ഇ​രു ഡോ​ക്റ്റ​ര്‍ ന​മ്മു​ടെ ആ​രൊ​ക്കെ​യോ ആ​യി മാ​റു​ന്ന നി​മി​ഷ​ങ്ങ​ളാ​ണ​വ…’​ഞാ​ന്‍ ത​ന്നെ ആ​ണ് നീ, ​നീ ത​ന്നെ ആ​ണ് ഞാ​ന്‍ ‘ എ​ന്നാ ത​ത്വ​മ​സി​യി​ലെ പൊ​രു​ള്‍..
  Covid 19ൽ ​നി​ന്നും ന​മ്മ​ളെ ര​ക്ഷി​ക്കാ​ന്‍ ജീ​വ​ന്‍ വ​രെ കൊ​ടു​ത്തു ഓ​ടി ഓ​ടി പ​ണി​യെ​ടു​ക്കു​ന്ന ന​മ്മു​ടെ സ​ഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രാ​യ ഡോ​ക്റ്റ​ര്‍സ് നെ​യും അ​വ​രെ സ​ഹാ​യി​ക്കു​ന്ന ഹെ​ല്‍ത്ത് സ​ര്‍വീ​സ് സ്റ്റാ​ഫ്നെ​യും കേ​ര​ളം നി​ല​നി​ല്‍ക്കു​ന്നി​ട​ത്തോ​ളം മ​ല​യാ​ളി​ക​ള്‍ മ​റ​ക്കി​ല്ല.. ദൈ​വ​ങ്ങ​ളാ​ണ് നി​ങ്ങ​ള്‍… കാ​ണ​പ്പെ​ട്ട ദൈ​വ​ങ്ങ​ള്‍… ന​ന്ദി.. ന​ന്ദി… ന​ന്ദി…. .


തൊ​ണ്ട​യി​ല്‍ പ​ഴു​പ്പു വ​ന്നു, വ​ള​ർ​ന്നു തൊ​ണ്ട​മു​ഴു​വ​നും ബ്ലോ​ക്കാ​യി മ​രി​ക്കു​ന്ന മാ​ര​ക രോ​ഗം. അ​മ്മ​യും അ​ച്ഛ​നും അ​ത് മ​ന​സി​ലാ​ക്കി.">

വാർത്തകൾ

Sign up for Newsletter



top