07
August 2020 - 12:34 am IST

Download Our Mobile App

Analysis

Moratorium

മൊ​റ​ട്ടോ​റി​യം ഡി​സം​ബ​ര്‍ വ​രെ നീട്ടണമെന്ന് ബാ​ങ്കി​ങ് മേ​ഖ​ല

Published:06 July 2020

മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി അ​വ​സാ​നി​ച്ചാ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വാ​യ്പ​ക​ളി​ന്മേ​ല്‍ പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും ഈ​ടാ​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍ക്ക് സാ​ധി​ക്കും. നി​ല​വി​ലെ സാ​മ്പ​ത്തി​ക ചു​റ്റു​പാ​ടു​ക​ളി​ല്‍ അ​ത് വ​ന്‍ പ്ര​തി​സ​ന്ധി​യാ​കും രാ​ജ്യ​ത്ത് സൃ​ഷ്ടി​ക്കു​ക.

കൊ​ച്ചി:  വാ​യ്പാ മൊ​റ​ട്ടോ​റി​യം ഡി​സം​ബ​ര്‍ വ​രെ നീ​ട്ടി​യി​ല്ലെ​ങ്കി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​മെ​ന്ന് രാ​ജ്യ​ത്തെ ബാ​ങ്കി​ങ് മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ര്‍. കൊ​റോ​ണ വൈ​റ​സ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ര്‍ച്ച് 31, 2020 വ​രെ​യു​ണ്ടാ​യി​രു​ന്ന മൊ​റ​ട്ടോ​റി​യം ഓ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് നീ​ട്ടി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം തു​ട​രു​ക​യും പ​ല സ്ഥ​ല​ങ്ങ​ളി​ലും ലോ​ക്ഡൗ​ണ്‍ തു​ട​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​ഇ​ള​വു​ക​ള്‍ ര​ക്ഷ​യാ​യേ​ക്കി​ല്ല. രാ​ജ്യ​മൊ​ട്ടാ​കെ​യു​ള്ള അ​ട​ച്ചി​ട​ല്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി മെ​യ് 31വ​രെ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ര്‍ബി​ഐ ഈ ​വ​ര്‍ഷ​ത്തെ ആ​ദ്യ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നീ​ട​ത് മൂ​ന്നു​മാ​സ​ത്തേ​യ്ക്കു​കൂ​ടി നീ​ട്ടു​ക​യാ​യി​രു​ന്നു.

തി​രി​ച്ച​ട​വ് കാ​ലാ​വ​ധി വീ​ണ്ടും നീ​ട്ടി​യ​ത് അ​ട​ച്ചി​ട​ല്‍മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ വ്യാ​പാ​ര-​വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും വ്യ​ക്തി​ക​ള്‍ക്കും ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ള്‍ പ​ലി​ശ ബാ​ധി​ത പെ​രു​കു​ക​യും വ​രു​മാ​നം ഇ​ല്ലാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മൊ​റ​ട്ടോ​റി​യം നീ​ട്ടാ​നാ​ണ് ബാ​ങ്കേ​ഴ്‌​സ് പ​റ​യു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും സം​രം​ഭ​ക​രി​ല്‍ നി​ന്നു​മു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൊ​റ​ട്ടോ​റി​യം നീ​ട്ടി​യി​ല്ലെ​ങ്കി​ല്‍ വ​രാ​നി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ ച​ര്‍ച്ച​യാ​കു​ന്ന​തും.

ആ​ര്‍ബി​ഐ നി​ല​പാ​ട് ദൗ​ര്‍ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ഇ​ള​വ് അ​വ​ശ്യ​പ്പെ​ട്ട് വീ​ണ്ടും സ​മീ​പി​ക്കു​മെ​ന്നും കേ​ന്ദ്ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യ​താ​യി റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്. റി​സ​ര്‍വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം വൈ​കി​ച്ചാ​ല്‍ പ​ല വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും ക​ട​ക്കെ​ണി​യി​ലാ​യേ​ക്കും. 2019ല്‍ ​പ്ര​ള​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് ര​ണ്ടാം ത​വ​ണ മൊ​റ​ട്ടോ​റി​യം ദീ​ര്‍ഘി​പ്പി​ച്ച​തു ത​ന്നെ അ​സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണെ​ന്ന് ആ​ര്‍ബി​ഐ പ​റ​ഞ്ഞി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ മൂ​ന്നാം മൊ​റ​ട്ടോ​റി​യ​ത്തി​ന് സാ​ധ്യ​ത കാ​ണു​ന്നി​ല്ലെ​ന്നാ​ണ് ബാ​ങ്കേ​ഴ്‌​സ് സ​മി​തി വി​ല​യി​രു​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ജ​ന​ങ്ങ​ള്‍ ഇ​ത്ര​യും രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക സാ​മൂ​ഹ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ക​ട​ന്നു​പോ​യി​ട്ടി​ല്ലെ​ന്ന​ത് കൊ​ണ്ട് ത​ന്നെ വീ​ണ്ടു​മൊ​രു മൊ​റ​ട്ടോ​റി​യം എ​ന്ന സാ​ഹ​ച​ര്യം ത​ള്ളി​ക്ക​ള​യാ​നു​മാ​കി​ല്ല. മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി അ​വ​സാ​നി​ച്ചാ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വാ​യ്പ​ക​ളി​ന്മേ​ല്‍ പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും ഈ​ടാ​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍ക്ക് സാ​ധി​ക്കും. നി​ല​വി​ലെ സാ​മ്പ​ത്തി​ക ചു​റ്റു​പാ​ടു​ക​ളി​ല്‍ അ​ത് വ​ന്‍ പ്ര​തി​സ​ന്ധി​യാ​കും രാ​ജ്യ​ത്ത് സൃ​ഷ്ടി​ക്കു​ക. കേ​ന്ദ്ര മ​ന്ത്രാ​ല​യം ഇ​തു​സം​ബ​ന്ധി​ച്ച് സൂ​ച​ന​ക​ളൊ​ന്നും ഇ​തു​വ​രെ ന​ല്‍കി​യി​ട്ടി​ല്ല.


വാർത്തകൾ

Sign up for Newsletter



top