06
August 2020 - 6:59 pm IST

Download Our Mobile App

World

earth

സിംഗപ്പൂരിലും ഇന്തോനേഷ്യയിലും അരുണാചൽ പ്രദേശിലും ഭൂചലനം

Published:07 July 2020

അരുണാചലിൽ പുലര്ച്ചെ 1 .33 നാണു ഭൂചലനം ഉണ്ടായത്.ഇന്ത്യൻ സമയം പുലർച്ചെ 4 .25 നു ഇൻഡോനേഷ്യയിലെ സെമരങ്ങിൽ 6 .3 തീവ്രതയിൽ ഭൂചലനം ഉണ്ടായി.സിംഗപ്പൂരിന്റെ തെക്കു കിഴക്കൻ മേഖലയിൽ ഇന്ത്യൻ സമയം പുലർച്ചെ 4 .24 നാണു ഭൂചലനം ഉണ്ടായതു.ഇത് വരെ നാശ നഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

സിംഗപ്പൂർ:  സിംഗപ്പൂരിലും ഇന്തോനേഷ്യയിലും ഇന്ത്യയിലെ അരുണാചൽ പ്രദേശിലും ഭൂചലനം.സിംഗപ്പൂരിലും ഇന്തോനേഷ്യയിലും വലിയ ഭൂചലനം ഉണ്ടായെങ്കിലും അരുണാചൽ പ്രദേശിൽ ചെറിയ ഭൂചലനം ആണ് അനുഭവപെട്ടതു.അരുണാചലിൽ പുലര്ച്ചെ 1 .33  നാണു ഭൂചലനം ഉണ്ടായത്.ഇന്ത്യൻ സമയം പുലർച്ചെ  4 .25  നു ഇൻഡോനേഷ്യയിലെ സെമരങ്ങിൽ 6 .3  തീവ്രതയിൽ ഭൂചലനം ഉണ്ടായി.സിംഗപ്പൂരിന്റെ തെക്കു കിഴക്കൻ മേഖലയിൽ ഇന്ത്യൻ സമയം പുലർച്ചെ 4 .24  നാണു ഭൂചലനം ഉണ്ടായതു.ഇത് വരെ നാശ നഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.


വാർത്തകൾ

Sign up for Newsletter



top