09
August 2020 - 8:23 pm IST

Download Our Mobile App

National

chennithala-modi

സ്വർണക്കടത്ത് കേസ്: പ്രധാനമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല

Published:07 July 2020

വിഷയം ദേശിയ സുരക്ഷയും യു.എ.ഇ യുമായുള്ള നയന്തന്ത്ര ബന്ധത്തെയും ബാധിക്കും.ഇത് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല പ്രധാന മന്ത്രിക്കു കത്ത് അയച്ചത്.മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.ചെന്നിത്തല നൽകിയ കത്ത് വാർത്ത ഏജൻസിയായ എ.എൻ.ഐ യാണ് പുറത്തു വിട്ടത്.സ്വപ്ന സുരേഷിന് കേസിൽ പ്രധാന പങ്കുണ്ട്.

തിരുവനന്തപുരം:  സ്വർണക്കടത്തു കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയം ദേശിയ സുരക്ഷയും യു.എ.ഇ യുമായുള്ള നയന്തന്ത്ര ബന്ധത്തെയും ബാധിക്കും. ഇത് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല പ്രധാന മന്ത്രിക്കു കത്ത് അയച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. ചെന്നിത്തല നൽകിയ കത്ത് വാർത്ത ഏജൻസിയായ എ.എൻ.ഐ യാണ് പുറത്തു വിട്ടത്.


വാർത്തകൾ

Sign up for Newsletter



top