07
August 2020 - 1:02 am IST

Download Our Mobile App

Trends

Meera Nadan, Life Style, Trends

സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ മീ​ര ന​ന്ദ​ൻ

Published:07 July 2020

ഇ​പ്പോ​ൾ ദു​ബാ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന റേ​ഡി​യോ ജോ​ക്കി​ക​ളി​ൽ ഒ​രാ​ളാ​ണ് മീ​ര. സി​നി​മ​യി​ൽ​നി​ന്നും മാ​റി നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ത​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ മീ​ര പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. 

മു​ല്ല എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് മീ​ര ന​ന്ദ​ൻ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്. ഒ​രു മ്യൂ​സി​ക്ക​ൽ റി​യാ​ലി​റ്റി ഷോ​യി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി ഷോ​യു​ടെ അ​വ​താ​ര​ക​യാ​യി മാ​റി​യ മീ​ര​യെ സം​വി​ധാ​യ​ക​ൻ ലാ​ൽ​ജോ​സാ​ണ് സി​നി​മ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്. മു​ല്ല​യ്ക്കു​ശേ​ഷം മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​യി 35 ല​ധി​കം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. ഒ​രു​പി​ടി ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​തി​നു ശേ​ഷം മീ​ര സി​നി​മ​യോ​ട് ത​ൽ​ക്കാ​ല​ത്തേ​ക്ക് വി​ട​പ​റ​യു​ക​യാ​യി​രു​ന്നു. 

 

ഇ​പ്പോ​ൾ ദു​ബാ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന റേ​ഡി​യോ ജോ​ക്കി​ക​ളി​ൽ ഒ​രാ​ളാ​ണ് മീ​ര. സി​നി​മ​യി​ൽ​നി​ന്നും മാ​റി നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ത​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ മീ​ര പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.  ഇ​പ്പോ​ൾ ഒ​രു ഫോ​ട്ടോ ഷൂ​ട്ടി​ൽ​നി​ന്നു​ള​ള ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ക​യാ​ണ് മീ​ര. സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് മീ​ര ഫോ​ട്ടോ​യി​ലു​ള​ള​ത്.


വാർത്തകൾ

Sign up for Newsletter



top