06
August 2020 - 3:24 pm IST

Download Our Mobile App

Mollywood

irshadh-warsi

അ​ര്‍ഷാ​ദ് വാ​ര്‍സി​യു​ടെ ക​റ​ണ്ട് ബി​ൽ

Published:07 July 2020

ക​റ​ണ്ട് ബി​ല്ല് അ​ട​ക്കാ​നാ​യി പെ​യി​ന്‍റി​ങ്ങു​ക​ൾ വി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നാ​ണ് താ​രം ട്വീ​റ്റ് ചെ​യ്ത​ത്.​അ​ദാ​നി ഇ​ല​ക്ട്രി​സി​റ്റി ക​മ്പ​നി​യു​ടെ ഉ​പ​യോ​ക്താ​വാ​ണ് അ​ര്‍ഷാ​ദ് വാ​ര്‍സി.

ക​റ​ണ്ട് ബി​ല്ലി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ബോ​ളി​വു​ഡ് താ​രം അ​ര്‍ഷാ​ദ് വാ​ര്‍സി. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ക​റ​ണ്ട് ബി​ല്ല് അ​ട​ക്കാ​നാ​യി പെ​യി​ന്‍റി​ങ്ങു​ക​ൾ വി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നാ​ണ് താ​രം ട്വീ​റ്റ് ചെ​യ്ത​ത്.​അ​ദാ​നി ഇ​ല​ക്ട്രി​സി​റ്റി ക​മ്പ​നി​യു​ടെ ഉ​പ​യോ​ക്താ​വാ​ണ് അ​ര്‍ഷാ​ദ് വാ​ര്‍സി.

 

താ​ര​ത്തി​ന്‍റെ ട്വീ​റ്റ് ഇ​ങ്ങ​നെ... 1.03 ല​ക്ഷം രൂ​പ​യാ​ണ് വൈ​ദ്യു​തി ബി​ല്ല് അ​ട​ക്കാ​നാ​യി അ​ക്കൗ​ണ്ടി​ൽ നി​ന്ന് പി​ൻ​വ​ലി​ക്ക​പ്പെ​ട്ട​ത്.​അ​ദാ​നി​യു​ടെ വൈ​ദ്യു​തി ബി​ല്ല​ട​ക്കാ​നാ​യി എ​ന്‍റെ പെ​യി​ന്‍റി​ങ്ങു​ക​ള്‍ നി​ങ്ങ​ള്‍ വാ​ങ്ങ​ണം" എ​ന്ന അ​പേ​ക്ഷ​യാ​ണ് താ​രം ട്വി​റ്റ​റി​ൽ കു​റി​ച്ചു.​പി​ന്നാ​ലെ ത​ന്‍റെ പെ​യി​ന്‍റി​ങ്ങു​ക​ളെ കു​റി​ച്ചു​ള്ള ആ​ര്‍ട്ടി​ക്കി​ള്‍ പ​ങ്കു​വ​ച്ചു കൊ​ണ്ടാ​യി​രു​ന്നു അ​ര്‍ഷ​ദി​ന്‍റെ പ്ര​തി​ക​ര​ണം.​അ​ടു​ത്ത ത​വ​ണ താ​ന്‍ വി​ക്കാ​ന്‍ പോ​കു​ന്ന​ത് ത​ന്‍റെ കി​ഡ്നി​യാ​യി​രി​ക്കു​മെ​ന്നും അ​ര്‍ഷ​ദ് ത​മാ​ശ​രൂ​പേ​ണ പ​റ​യു​ന്നു. ര​സ​ക​മാ​യ ട്വീ​റ്റ് ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി താ​ര​ങ്ങ​ള്‍ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top