09
August 2020 - 8:24 pm IST

Download Our Mobile App

National

nitheesh

ബീഹാർ മുഖ്യമന്ത്രിയുടെ മരുമകൾക്ക് കോവിഡ്

Published:07 July 2020

പാട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മരുമകൾക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇവരെ പട്നയിലെ എയിംസിൽ പ്രവേശിപ്പിച്ചു.ആരോഗ്യ നില സംബന്ധിച്ച് വിവരങ്ങൾ പുറത്തു വന്നിട്ടില്ല.കുടുംബത്തിൽ കോവിഡ് സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങൾ എല്ലാവരും ക്വാറന്റൈനിൽ പോയി.മുഖ്യ മന്ത്രിയുടെ സുരക്ഷാ ജീവനക്കാരിൽ ഒരാൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.പനിയും ചുമയും അനുഭവപെട്ടതാണ് മരുമകളെ പരിശോധനക്ക് വിധേയമാക്കിയത്.ആശങ്ക വർദ്ധിക്കുന്നതിനിടെ ബിഹാറിൽ കോവിഡ് കേസുകൾ കൂടി വരുകയാണ്.


വാർത്തകൾ

Sign up for Newsletter



top