09
August 2020 - 8:20 pm IST

Download Our Mobile App

Mollywood

Actress Radhika, Social Media Viral

ഓ​ർ​മ​ചി​ത്ര​വു​മാ​യി രാ​ധി​ക

Published:07 July 2020

ഭാ​വ​ന​യ്ക്കും മ​ഞ്ജൂ വാ​ര്യ​ര്‍ക്കു​മൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് രാ​ധി​ക പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വ​ര്‍ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട് ചി​ത്ര​ത്തി​ന്

രാ​ധി​ക ഇ​പ്പോ​ള്‍ സി​നി​മ​യി​ല്‍ സ​ജീ​വ​മ​ല്ലെ​ങ്കി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് .ഇ​പ്പോ​ഴി​താ രാ​ധി​ക പ​ങ്കു​വ​ച്ചൊ​രു ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഭാ​വ​ന​യ്ക്കും മ​ഞ്ജൂ വാ​ര്യ​ര്‍ക്കു​മൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് രാ​ധി​ക പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വ​ര്‍ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട് ചി​ത്ര​ത്തി​ന്.

20-20 വി​ജ​യാ​ഘോ​ഷ​വേ​ള​യി​ല്‍ നി​ന്നു​മു​ള്ള ചി​ത്ര​മാ​ണ് രാ​ധി​ക പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.​വി​വാ​ഹ ശേ​ഷം സി​നി​മ​യി​ല്‍ നി​ന്നും വി​ട്ടു നി​ല്‍ക്കു​ക​യാ​ണ് രാ​ധി​ക. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ രാ​ധി​ക ഭ​ര്‍ത്താ​വു​മൊ​ത്തു​ള്ള ടി​ക് ടോ​ക്ക് വീ​ഡി​യോ​യി​ലൂ​ടെ​യും മ​റ്റും താ​രം ആ​രാ​ധ​ക​രു​ടെ കൈ​യ്യ​ടി നേ​ടാ​റു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top