07
August 2020 - 12:14 am IST

Download Our Mobile App

Kollywood

Naga Chaitanya, Samantha, Social Media

തു​ല്യ പ​ങ്കാ​ളി​ത്തം ഞ​ങ്ങ​ളു​ടെ മ​ന്ത്രം :​ സ​മാ​ന്ത

Published:07 July 2020

എ​ന്തും തു​ല്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ, പ​ങ്കു​വ​ച്ച് ചെ​യ്യു​ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ മ​ന്ത്രം. ഇ​ന്ന​ലെ​യും ഇ​ന്നും നാ​ളെ​യും എ​ല്ലാ​യ്‌​പ്പോ​ഴും അ​ങ്ങ​നെ ത​ന്നെ.

നാ​ഗ ചൈ​ത​ന്യ​യ്‌​ക്കൊ​പ്പം തു​ണി അ​ല​ക്കു​ന്ന ഒ​രു ഫോ​ട്ടോ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ത​ങ്ങ​ളു​ടെ സ​ന്തോ​ഷ​ക​ര​മാ​യ കു​ടും​ബ ജീ​വി​ത​ത്തി​ന്‍റെ ര​ഹ​സ്യ​ത്തെ കു​റി​ച്ച് സ​മാ​ന്ത പ​റ​യു​ന്നു . എ​ന്തും തു​ല്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ, പ​ങ്കു​വ​ച്ച് ചെ​യ്യു​ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ മ​ന്ത്രം. ഇ​ന്ന​ലെ​യും ഇ​ന്നും നാ​ളെ​യും എ​ല്ലാ​യ്‌​പ്പോ​ഴും അ​ങ്ങ​നെ ത​ന്നെ. അ​ത് സ​ന്തോ​ഷ​മാ​ണെ​ങ്കി​ലും സ​ങ്ക​ട​മാ​ണെ​ങ്കി​ലും ഭ​ക്ഷ​ണ​മാ​ണെ​ങ്കി​ലും അ​ല​ക്ക​ല്‍ പോ​ലു​ള്ള ജോ​ലി​ക​ളാ​ണെ​ങ്കി​ലും എ​ന്തും പ​ങ്കു​വ​യ്ക്കും- സ​മാ​ന്ത കു​റി​ച്ചി​രി​ക്കു​ന്നു 

സ​മാ​ന്ത പ​റ​ഞ്ഞ​ത് അ​ത്ര​യും സ​ത്യം ത​ന്നെ​യാ​വാം. എ​ന്തി​ലും തു​ല്യ​ത എ​ന്ന മ​ന്ത്ര​മാ​യി​രി​ക്കും ഇ​രു​വ​രു​ടെ​യും ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ന്‍റെ വി​ജ​യം. പ​ക്ഷെ ഈ ​ഫോ​ട്ടോ അ​ങ്ങ​നെ വീ​ട്ടു ജോ​ലി പ​ങ്കു​വ​ച്ച് ചെ​യ്യു​മ്പോ​ള്‍ എ​ടു​ത്ത​ത​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. പോ​സ്റ്റി​ലേ​ക്ക് ഒ​ന്ന് സൂ​ക്ഷി​ച്ചു നോ​കു​മ്പോ​ള്‍ ചി​ല ഹാ​ഷ് ടാ​ഗു​ക​ളും സാം ​കൊ​ടു​ത്തി​ട്ടു​ണ്ട്. ഡി​റ്റ​ര്‍ജ​ന്‍റി​ന്‍റെ പ​ര​സ്യ​മാ​ണ് സം​ഗ​തി.  പ​ര​സ്യ​വും ത​ങ്ങ​ളു​ടെ ജീ​വി​ത​വും കോ​ര്‍ത്തി​ണ​ക്കു​ക​യാ​യി​രു​ന്നു സ​മാ​ന്ത കു​റി​ച്ചി​രി​ക്കു​ന്ന​ത്.2010 ലാ​ണ്  നാ​ഗ ചൈ​ത​ന്യ​യും സ​മാ​ന്ത​യും   ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​വു​ന്ന​ത്. ഏ​ഴ് വ​ര്‍ഷ​ത്തോ​ളം പ്ര​ണ​യി​ച്ച്, 2017 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ വി​വാ​ഹം


വാർത്തകൾ

Sign up for Newsletter



top