10
August 2020 - 10:53 am IST

Download Our Mobile App

Mollywood

Actor Naren, Chess, Social Media

മ​ക​ളോ​ടൊ​പ്പം ചെ​സ് ക​ളി​ച്ച് ന​രേ​ന്‍

Published:07 July 2020

ചെ​സ്സി​ല്‍, ജീ​വി​ത​ത്തി​ലെ​ന്ന പോ​ലെ ഓ​രോ മൂ​വും എ​ണ്ണ​പ്പെ​ടു​ന്നു..​ചെ​ക്ക്‌​മേ​റ്റ് ആ​വു​ന്ന​തു​വ​രെ” എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ന​രേ​ന്‍ മ​ക​ള്‍ ത​ന്‍മ​യ​ക്കൊ​പ്പം ചെ​സ് ക​ളി​ക്കു​ന്ന ചി​ത്രം  ക​ഴി​ഞ്ഞ ദി​വ​സം  പ​ങ്കു​വ​ച്ചി​രു​ന്നു. ”ചെ​സ്സി​ല്‍, ജീ​വി​ത​ത്തി​ലെ​ന്ന പോ​ലെ ഓ​രോ മൂ​വും എ​ണ്ണ​പ്പെ​ടു​ന്നു..​ചെ​ക്ക്‌​മേ​റ്റ് ആ​വു​ന്ന​തു​വ​രെ” എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ക​മ​ന്‍റാ​യി വ​ന്ന ജ​യ​സൂ​ര്യ​യു​ടെ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

”ന​ന്നാ​യെ​ടാ, പ​ണി​യി​ല്ലാ​തി​രി​ക്കു​മ്പോ​ള്‍ ഇ​ങ്ങ​നെ എ​ങ്കി​ലും ചെ​ക്ക് കി​ട്ടു​മ​ല്ലോ” എ​ന്നാ​ണ് ജ​യ​സൂ​ര്യ​യു​ടെ ക​മ​ന്‍റ്. ”സ​ത്യം, ഇ​പ്പോ​ള്‍ എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​രു ചെ​ക്ക് കി​ട്ടി​യാ​ല്‍ മ​തി” എ​ന്ന ര​സ​ക​ര​മാ​യ മ​റു​പ​ടി​യും ന​രേ​ന്‍ ന​ല്‍കു​ന്നു​ണ്ട്. ഈ ​ക​മ​ന്‍റു​ക​ള്‍ ആ​രാ​ധ​ക​ര്‍ക്കി​ട​യി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്.​ജ​യ​സൂ​ര്യ​യു​ടെ പു​തി​യ ചി​ത്രം ‘സൂ​ഫി​യും സു​ജാ​ത​യും’ ഓ​ണ്‍ലൈ​നാ​യി റി​ലീ​സ് ചെ​യ്തി​രു​ന്നു. തി​യേ​റ്റ​ര്‍ റി​ലീ​സി​ന് മു​മ്പ് ഒ​ടി​ടി റി​ലീ​സ് ചെ​യ്ത ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണ് സൂ​ഫി​യും സു​ജാ​ത​യും.​ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍ റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. 


വാർത്തകൾ

Sign up for Newsletter



top