13
August 2020 - 10:47 pm IST

Download Our Mobile App

Kerala

SIVASANKAR.png

ഐടി  സെക്രട്ടറി എം ശിവശങ്കർ അവധിയിൽ പ്രവേശിച്ചു 

Published:07 July 2020

പകരം പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് ശുചിത്യ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ മിർ മുഹമ്മദിനെ അധിക ചുമതല നൽകി നിയമിച്ചു

തിരുവനന്തപുരം: ഐടി സെക്രട്ടറി എം.ശിവശങ്കർ അവധിയിൽ പ്രവേശിച്ചു. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായും ചർച്ച നടത്തിയതിനുശേഷമാണ്  എം.ശിവശങ്കർ
 ദീർഘകാല അവധിയിൽ പ്രവേശിച്ചത്.

 ഇന്നു രാവിലെയായിരുന്നു ശിവശങ്കരനെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമെടുത്തത്. പകരം പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് ശുചിത്യ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ മിർ മുഹമ്മദിനെ അധിക ചുമതല നൽകി നിയമിച്ചു. എന്നാൽ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും ശിവശങ്കരനെ മാറ്റുന്നതിൽ തീരുമാനം സ്വീകരിച്ചിട്ടില്ല.


വാർത്തകൾ

Sign up for Newsletter



top