06
August 2020 - 3:46 pm IST

Download Our Mobile App

Market

stock

തുടർച്ചയായ അഞ്ചാം ദിവസവും ഓഹരി സൂചിക നേട്ടത്തിൽ ക്ലോസ് ചെയ്തു

Published:07 July 2020

സെൻസെസ് 187 .24 പോയിന്റ് ഉയർന്നു 36674 .52 ലും നിഫ്റ്റി 36 പോയിന്റ് നേട്ടത്തിൽ 10 ,799 .70 ലുമാണ് ക്ലോസ് ചെയ്തത്.ബജാജ് ഫിനാൻസ് ,ഇൻഡീസിന്റ് ബാങ്ക് ,ബജാജ് ഫിൻസേർവ് ,ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

 മുംബൈ:    തുടർച്ചയായ അഞ്ചാം ദിവസവും  ഓഹരി സൂചിക നേട്ടത്തിൽ ക്ലോസ് ചെയ്തു .സെൻസെസ് 187 .24  പോയിന്റ് ഉയർന്നു 36674 .52  ലും നിഫ്റ്റി 36  പോയിന്റ് നേട്ടത്തിൽ 10 ,799 .70  ലുമാണ് ക്ലോസ് ചെയ്തത്.

ബജാജ് ഫിനാൻസ് ,ഇൻഡീസിന്റ് ബാങ്ക് ,ബജാജ് ഫിൻസേർവ് ,ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.


വാർത്തകൾ

Sign up for Newsletter



top