ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:07 July 2020
റാഞ്ചി : അനധികൃത മദ്യ ഫാക്ടറി റെയ്ഡ് ചെയ്ത ഡി.എസ്.പി ഉൾപ്പെടെ 42 പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ. സംഭവുമായി ബന്ധപ്പെട്ട വ്യക്തിക്ക് കോവിഡ് വന്നതാണ് പൊലീസുകാർ ക്വാറന്റൈനിൽ പോകാൻ കാരണം.ജാർഖണ്ഡിലെ കൊടർമ്മ ജില്ലയിലാണ് സംഭവം.
പൊലീസുകാർ ഇന്സ്ടിട്യൂഷനിൽ ക്വാറന്റൈനിൽ ആണ്, രോഗിയുമായി അടുത്ത് ഇടപഴകിയവരുടെ സാമ്പിൾ പിന്നീട് പരിശോധിക്കും .മദ്യഫാക്ടറി നിലനിൽക്കുന്ന ജൈനഗർ ബ്ലോക്കിനെ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു.