06
August 2020 - 7:17 pm IST

Download Our Mobile App

Kerala

swapna1.jpg

കുറ്റക്കാരിയെങ്കിൽ അവൾ ശിക്ഷിക്കപ്പെടണം; സ്വപ്നയുടെ അമ്മ

Published:07 July 2020

സ്വപ്ന കുറച്ചു നാളായി വീട്ടിലേക്ക് വരാറില്ല. ഫോൺ വിളിച്ചാലും കിട്ടാറില്ല. മകളെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ കേട്ടതിന്‍റെ ഞെട്ടലിലാണ് ഞാൻ.

തിരുവനന്തപുരം: കുറ്റക്കാരിയെങ്കിൽ മകൾ ശിക്ഷിക്കപ്പെടണമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ അമ്മ. സ്വപ്ന കുറച്ചു നാളായി വീട്ടിലേക്ക് വരാറില്ല. ഫോൺ വിളിച്ചാലും കിട്ടാറില്ല. മകളെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ കേട്ടതിന്‍റെ ഞെട്ടലിലാണ് ഞാൻ.

ഇത്തരത്തിലൊരു സംശയം തോന്നിയിരുന്നില്ല. ജോലിയുടെ കാര്യങ്ങളൊന്നും പറയാറില്ലായിരുന്നുവെന്നും ഇവർ പറഞ്ഞു. അതേസമയം അന്വേഷണം ദേശീയ ഏജൻസികൾ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. 


വാർത്തകൾ

Sign up for Newsletter



top