10
August 2020 - 9:58 am IST

Download Our Mobile App

Flash News
Archives

Crime

stab

വാക്കു തർക്കം: മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊന്നു

Published:08 July 2020

പടിവാതുക്കൽ സ്വദേശി ആദർശ് (32) ആണ് കൊല്ലപ്പെട്ടത്. ആദർശ് പൈങ്ങണയിൽ ആക്രിക്കട നടത്തി വരുകയായിരുന്നു.

കോട്ടയം: മുണ്ടക്കയത്ത് വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊന്നു. പടിവാതുക്കൽ സ്വദേശി ആദർശ് (32) ആണ് കൊല്ലപ്പെട്ടത്. ആദർശ് പൈങ്ങണയിൽ ആക്രിക്കട നടത്തി വരുകയായിരുന്നു.

പണമിടപാടുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ചാതാണെന്നാണ് സൂചന. സംഭവത്തിൽ ആദർശിന്‍റെ സുഹൃത്ത് ജയനു വേണ്ടി പൊലീസ് തെരച്ചിൽ തുടങ്ങി. 

 


വാർത്തകൾ

Sign up for Newsletter



top