ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:08 July 2020
വാഷിംഗ്ടൺ : കോവിഡ് മഹാമാരിക്ക് എതിരെയുള്ള വാക്സിൻ നിർമാണത്തിന് അമേരിക്ക 160 കോടി ഡോളർ ധനസഹായം പ്രഖ്യാപിച്ചു.നോവ വാക്സിൻ എന്ന കമ്പനിക്കാണ് ഇത്രയും തുക നൽകിയത്.ഓപ്പറേഷൻ വാർപ് സ്പീഡിൽ ഉൾപ്പെടുത്തി 2021 -ഓടെ കോവിഡിനു എതിരെ വാക്സിൻ കണ്ടു പിടിക്കാമെന്ന പ്രതീക്ഷയിലാണ് അമേരിക്ക.