ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:08 July 2020
ബ്രസീൽ: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസം 45 ,305 കൂടി കൂടുകയുണ്ടായി.ഇത് വരെ ഉള്ള മരണ സംഖ്യാ 66 ,741 ലേക്ക് കടന്നു.9 ,76 ,977 പേര് രോഗമുക്തി നേടി.ജൂലൈ ആറു വരെയുള്ള കണക്കു പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ബ്രസീലിൽ 26 ,051 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.അമേരിക്ക കഴിഞ്ഞു അൻപതിനായിരം മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം കൂടിയാണ് ബ്രസീൽ.ആയിരത്തിനടുത്ത മരണം ഒരു ദിവസം ഈ അടുത്ത് ബ്രസീലിൽ റിപ്പോർട്ട് ചെയപെട്ടിരുന്നു.