10
August 2020 - 11:54 am IST

Download Our Mobile App

Mollywood

shooting.jpg

പുതിയതായി ചിത്രീകരണം തുടങ്ങിയ സിനിമകൾക്ക് വിലക്കേർപ്പെടുത്തി ഫിലിം ചേംബർ

Published:08 July 2020

ഈ ​സി​നി​മ​ക​ൾ തിയെറ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്നും ഷൂ​ട്ടിം​ഗ് നി​ല​ച്ച ചി​ത്ര​ങ്ങ​ൾ ആ​ദ്യം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ഭാരവാഹികൾ അ​റി​യി​ച്ചു.

കൊ​ച്ചി: പു​തി​യ​താ​യി ചി​ത്രീ​ക​ര​ണം തുടങ്ങിയ സി​നി​മ​ക​ൾ​ക്ക് വിലക്കേർപ്പെടുത്തി ഫി​ലിം ചേം​ബ​ർ. ഈ ​സി​നി​മ​ക​ൾ തിയെറ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്നും ഷൂ​ട്ടിം​ഗ് നി​ല​ച്ച ചി​ത്ര​ങ്ങ​ൾ ആ​ദ്യം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ഭാരവാഹികൾ അ​റി​യി​ച്ചു.

ഇ​ത് ലം​ഘി​ച്ച് സി​നി​മ ചിത്രീകരണം തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. മാ​ക്ട​യി​ലെ അം​ഗ​ങ്ങ​ളെ സി​നി​മ​യു​ടെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നും ചേം​ബ​ർ അ​റി​യി​ച്ചിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടനയ്ക്ക് കത്ത് അയക്കുമെന്നും സംഘടന അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top