10
August 2020 - 11:11 am IST

Download Our Mobile App

Kollywood

susheel.jpg

കന്നഡ നടൻ ആത്മഹത്യ ചെയ്ത നിലയിൽ

Published:08 July 2020

സുശീൽ ഗൗഡ (30) യെയാണ് മാണ്ഡ്യയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജനപ്രിയ സീരിയൽ അന്തപുരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സുശീൽ ഗൗഡയായിരുന്നു.

ബംഗളൂരു: കന്നഡ സീരിയൽ നടനെ മരിച്ച നിലയിൽ കണ്ടെത്തി. സുശീൽ ഗൗഡ (30) യെയാണ് മാണ്ഡ്യയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജനപ്രിയ സീരിയൽ അന്തപുരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സുശീൽ ഗൗഡയായിരുന്നു.

ദുനിയ വിജയ് നായകനായ സലഗ എന്ന ചിത്രത്തിലും അടുത്തിടെ സുശീൽ അഭിനയിച്ചിരുന്നു. ഫിറ്റ്നസ് ട്രെയ്‌നർ കൂടിയാണ് ഇദ്ദേഹം. 

 


വാർത്തകൾ

Sign up for Newsletter



top