06
August 2020 - 2:53 pm IST

Download Our Mobile App

National

school

സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് കൈ താങ്ങായി സർക്കാർ സ്‌കൂൾ അധ്യാപകർ

Published:08 July 2020

ഇവർക്ക് വേണ്ടി തങ്ങളുടെ ഒരു ദിവസത്തെ വരുമാനം ആണ് സർക്കാർ സ്‌കൂൾ അധ്യാപകർ നൽകുന്നത്.കർണാടകം വിദ്യാഭാസ മന്ത്രിയുടെ ആഹ്വനം പ്രകാരം ആണിത്.1 .4 ലക്ഷം അധ്യാപകർ ആണ് വരുമാനം ഇല്ലാതെ വലഞ്ഞത്.ഈ സാഹചര്യത്തിൽ മൂന്ന് മാസത്തേക്ക് ഈ പ്രവർത്തനം നടക്കുക.രണ്ടു ദിവസത്തെ ശമ്പളം ആണ് ആവശ്യപ്പെട്ടതെങ്കിലും ഒരു ദിവസത്തെ ശമ്പളം നൽകാമെന്നു സർക്കാർ അധ്യാപകർ അറിയുക്കുക ആയിരുന്നു.

ബാംഗ്ലൂർ: കൊവിഡ് പ്രതിസന്ധി മൂലം ശമ്പളമില്ലാതെ വലയുന്ന സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് കൈതാങ്ങായി കർണാടകയിലെ  സർക്കാർ സ്‌കൂൾ അധ്യാപകർ.കോവിഡ് വ്യാപനം മൂലം സ്‌കൂളുകൾ അടച്ചിട്ടതോടെ ഏപ്രിൽ മുതൽ വരുമാനം ഇല്ലാതെ  വലയുക ആണ് സ്വകാര്യ സ്‌കൂൾ അദ്ധ്യാപകർ.

ഇവർക്ക് വേണ്ടി തങ്ങളുടെ ഒരു ദിവസത്തെ വരുമാനം ആണ് സർക്കാർ സ്‌കൂൾ അധ്യാപകർ നൽകുന്നത്.കർണാടകം വിദ്യാഭാസ മന്ത്രിയുടെ ആഹ്വനം പ്രകാരം ആണിത്.1 .4  ലക്ഷം അധ്യാപകർ ആണ് വരുമാനം ഇല്ലാതെ വലഞ്ഞത്.ഈ സാഹചര്യത്തിൽ മൂന്ന് മാസത്തേക്ക് ഈ പ്രവർത്തനം നടക്കുക.രണ്ടു ദിവസത്തെ ശമ്പളം ആണ് ആവശ്യപ്പെട്ടതെങ്കിലും ഒരു ദിവസത്തെ ശമ്പളം നൽകാമെന്നു സർക്കാർ അധ്യാപകർ അറിയുക്കുക ആയിരുന്നു.


വാർത്തകൾ

Sign up for Newsletter



top