10
August 2020 - 11:30 am IST

Download Our Mobile App

Crime

custodial_death

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം:അഞ്ചു പോലീസുകാർ കസ്റ്റഡിയിൽ

Published:08 July 2020

ക്രൂരകൃത്യം നടക്കുന്ന സമയത്തു അവിടെ 20 പോലീസുകാർ ഉണ്ടായിരിന്നു എന്നാണ് നിഗമനം.അതെ സമയം തൂത്തുക്കുടി കസ്റ്റഡി കൊലപാതകം സി ബി ഐ ക്കു കൈ മാറുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെക്തമാക്കി.ലോക്ക് ഡൌൺ ലംഘനം നടത്തി എന്ന പേരിലാണ് ജയരാജ്,മകൻ ഫെനിക്സ് എന്നിവരെ ക്രൂരമര്ദനത്തിനു ഇടയാക്കിയത്.തുണിയുരിഞ്ഞു പൂർണ നഗ്നർ ആക്കിയാണ് മർദനം എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസിൽ അഞ്ചു പോലീസുകാർ കൂടി കസ്റ്റഡിയിൽ.സി ബി സി ഐ ഡി സംഘമാണ് സാത്താൻകുളം സ്റ്റേഷനിലെ അഞ്ചു പൊലീസുകാരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്.നേരത്തെ സംഭവുമായി ബന്ധപെട്ടു അറസ്റ് ചെയ്ത ഒരാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.

ക്രൂരകൃത്യം നടക്കുന്ന സമയത്തു അവിടെ 20  പോലീസുകാർ ഉണ്ടായിരിന്നു എന്നാണ് നിഗമനം.അതെ സമയം തൂത്തുക്കുടി കസ്റ്റഡി കൊലപാതകം സി ബി ഐ ക്കു കൈ മാറുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെക്തമാക്കി.ലോക്ക് ഡൌൺ ലംഘനം നടത്തി എന്ന പേരിലാണ് ജയരാജ്,മകൻ ഫെനിക്സ് എന്നിവരെ ക്രൂരമര്ദനത്തിനു ഇടയാക്കിയത്.തുണിയുരിഞ്ഞു പൂർണ നഗ്നർ ആക്കിയാണ് മർദനം എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.


വാർത്തകൾ

Sign up for Newsletter



top