10
August 2020 - 10:29 am IST

Download Our Mobile App

Flash News
Archives

Market

Earphone mask

ഇ​യ​ര്‍ ഫോ​ണ്‍ മാ​സ്‌​ക് ഓ​ണ്‍ലൈ​ന്‍ വി​പ​ണി​യി​ൽ

Published:08 July 2020

മേ​ല്‍ത്ത​രം ഫാ​ബ്രി​ക്കി​ല്‍ ത​യാ​റാ​ക്കി​യ ഈ ​മാ​സ്‌​ക് ധ​രി​ക്കു​ന്ന​യാ​ള്‍ക്ക്  ബ്ലൂ​ടൂ​ത്ത് ഇ​യ​ര്‍ ഫോ​ണി​ലൂ​ടെ കോ​ളു​ക​ള്‍ ചെ​യ്യാ​നും സം​ഗീ​തം ആ​സ്വ​ദി​ക്കാ​നും ക​ഴി​യും.

മും​ബൈ: കൊ​വി​ഡ് കാ​ല​ത്തി​ന് യോ​ജി​ച്ച ഇ​യ​ര്‍ ഫോ​ണ്‍ മാ​സ്‌​ക് ഓ​ൺ​ലൈ​ൻ വി​പ​ണി​യി​ൽ. മേ​ല്‍ത്ത​രം ഫാ​ബ്രി​ക്കി​ല്‍ ത​യാ​റാ​ക്കി​യ ഈ ​മാ​സ്‌​ക് ധ​രി​ക്കു​ന്ന​യാ​ള്‍ക്ക്  ബ്ലൂ​ടൂ​ത്ത് ഇ​യ​ര്‍ ഫോ​ണി​ലൂ​ടെ കോ​ളു​ക​ള്‍ ചെ​യ്യാ​നും സം​ഗീ​തം ആ​സ്വ​ദി​ക്കാ​നും ക​ഴി​യും.

"കെ​യ​ര്‍ ബീ​റ്റ്‌​സ്'​എ​ന്ന പേ​രി​ല്‍ ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി ബ്ലൂ​ടൂ​ത്ത് ഇ​യ​ര്‍ ഫോ​ണ്‍ ഘ​ടി​പ്പി​ക്കാ​വു​ന്ന മാ​സ്‌​കു​ക​ള്‍ വി​പ​ണി​യി​ലെ​ത്തി​ച്ചി​ട്ടു​ള്ള​ത് ഫാ​ഷ​ന്‍ ഷ​ര്‍ട്ട് ബ്രാ​ന്‍ഡ് നോ​ര്‍ത്ത് റി​പ്പ​ബ്ലി​ക് ആ​ണ്. അ​ഡ്ജ​സ്റ്റ​ബി​ള്‍ നോ​സ് ക്ലി​പ്പു​ള്ള ആ​റ് ലെ​യ​ര്‍ മാ​സ്‌​ക് മു​പ്പ​ത് ത​വ​ണ​യോ​ളം ക​ഴു​കി ഉ​പ​യോ​ഗി​ക്കാം. വി​ല 399 രൂ​പ.

ഇ​തി​നി​ടെ, സ്മാ​ര്‍ട്ട്ഫോ​ണു​മാ​യും ടാ​ബ്‌​ലെ​റ്റു​മാ​യും ബ്ലൂ​ടൂ​ത്ത് വ​ഴി ബ​ന്ധി​പ്പി​ച്ച് ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ള്‍ വ​രെ അ​യ​ക്കാ​നും സ്വീ​ക​രി​ക്കാ​നും ത​ര്‍ജി​മ ചെ​യ്യാ​നും സ​ഹാ​യി​ക്കു​ന്ന സ്മാ​ര്‍ട്ട് മാ​സ്‌​ക് വി​ക​സി​പ്പി​ച്ചെ​ടു​ത്ത് ജാ​പ്പ​നീ​സ് സ്റ്റാ​ര്‍ട്ട​പ്പ് ഡോ​ണ​ട്ട് റോ​ബോ​ട്ടി​ക്‌​സ് ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ഡോ​ന​ട്ട് റോ​ബോ​ട്ടി​ക്‌​സി​ന്‍റെ ആ​ദ്യ​ത്തെ 5,000 സി-​മാ​സ്‌​കു​ക​ള്‍ സെ​പ്റ്റം​ബ​റി​ല്‍ ജ​പ്പാ​നി​ലെ വി​ത​ര​ണം ചെ​യ്യും. ചൈ​ന, യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്‌​സ്, യൂ​റോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ല്‍ക്കാ​ന്‍ നീ​ക്ക​മാ​രം​ഭി​ച്ചെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ല ഏ​ക​ദേ​ശം 40 ഡോ​ള​ര്‍ ആ​യി​രി​ക്കും.


വാർത്തകൾ

Sign up for Newsletter



top