10
August 2020 - 10:15 am IST

Download Our Mobile App

Flash News
Archives

Updates

Latex

ലാ​റ്റ​ക്‌​സി‌​ന് വി​ദേ​ശ ക​മ്പ​നി​ക​ള്‍

Published:08 July 2020

ഇ​ന്ത്യ​യി​ല്‍ നി​ന്ന് റ​ബ​ര്‍ ലാ​റ്റ​ക്‌​സ് വാ​ങ്ങാ​ന്‍ മ​ലേ​ഷ്യ​ന്‍ ക​മ്പ​നി​ക​ൾ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. കൊ​വി​ഡ് ചി​കി​ത്സ​യ്ക്ക് വേ​ണ്ടി കൈ​യു​റ അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വ​ന്‍ തോ​തി​ല്‍ നി​ര്‍മി​ക്കു​ന്ന​ത് മ​ലേ​ഷ്യ​യാ​ണ്.

കൊ​ച്ചി: കേ​ര​ള മാ​ര്‍ക്ക​റ്റി​ല്‍ നി​ന്നു​ള്ള ലാ​റ്റ​ക​സ് ക​യ​റ്റു​മ​തി​ക്ക് കൂ​ടു​ത​ല്‍ സാ​ധ്യ​ത തു​റ​ന്ന​തോ​ടെ വ്യാ​പാ​രി​ക​ള്‍ ലാ​റ്റ​ക്‌​സ് സം​ഭ​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങി. എ​ന്നാ​ല്‍ ചെ​റു​കി​ട ക​ര്‍ഷ​ക​ര്‍ക്ക് ഗു​ണ​ക​ര​മാ​വു​ന്ന ട​യ​ര്‍ ക​മ്പ​നി​ക​ള്‍ ഇ​തു​വ​രെ  റ​ബ​ര്‍ വാ​ങ്ങ​ല്‍ തു​ട​ങ്ങി​യി​ട്ടി​ല്ല.

ഇ​ന്ത്യ​യി​ല്‍ നി​ന്ന് റ​ബ​ര്‍ ലാ​റ്റ​ക്‌​സ് വാ​ങ്ങാ​ന്‍ മ​ലേ​ഷ്യ​ന്‍ ക​മ്പ​നി​ക​ൾ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. കൊ​വി​ഡ് ചി​കി​ത്സ​യ്ക്ക് വേ​ണ്ടി കൈ​യു​റ അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വ​ന്‍ തോ​തി​ല്‍ നി​ര്‍മി​ക്കു​ന്ന​ത് മ​ലേ​ഷ്യ​യാ​ണ്. മ​ലേ​ഷ്യ​യ്ക്കു പു​റ​മെ താ​യ്‌​ല​ന്‍ഡ്, വി​യ​റ്റ്‌​നാം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് മ​ലേ​ഷ്യ​ന്‍ ക​മ്പ​നി​ക​ള്‍ റ​ബ​ര്‍ ലാ​റ്റ​ക്‌​സ് വാ​ങ്ങു​ന്ന​ത്. മ​ഴ മൂ​ലം താ​യ്‌​ല​ന്‍ഡി​ലെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞു. വി​ല​യു​ടെ പേ​രി​ല്‍ വി​യ​റ്റ്‌​നാം റ​ബ​ര്‍ ല​ഭ്യ​ത​യും കു​റ​ഞ്ഞു. ഇ​താ​ണ് മ​ലേ​ഷ്യ​ന്‍ ക​മ്പ​നി​ക​ള്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലേ​ക്ക് വ​രാ​ന്‍ കാ​ര​ണം. ലോ​ക്ഡൗ​ണി​ല്‍ പ​ക​ച്ചു നി​ന്ന റ​ബ​ര്‍ വി​പ​ണി​ക്കു മ​ലേ​ഷ്യ​ന്‍ വി​പ​ണി അ​നു​ഗ്ര​ഹ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം അ​ള്‍ജീ​രി​യ​യി​ലേ​ക്കും 100 ട​ണ്‍ റ​ബ​ര്‍ ലാ​റ്റ​ക്‌​സ് ക​യ​റ്റി അ​യ​ച്ചി​രു​ന്നു. 

കേ​ര​ള​ത്തി​ല്‍ ഷീ​റ്റ് ഉ​ത്പാ​ദ​ന​മാ​ണ് ഇ​പ്പോ​ഴും കൂ​ടു​ത​ല്‍, ഇ​ത് വാ​ങ്ങു​ന്ന​ത് ട​യ​ര്‍ ക​മ്പ​നി​ക​ളാ​ണ്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ ലോ​ക്ഡൗ​ണ്‍ മൂ​ലം ഇ​റ​ക്കു​മ​തി ന​ട​ന്നി​ട്ടി​ല്ലെ​ങ്കി​ലും ഉ​ത്പാ​ദ​നം തീ​ര്‍ത്തും കു​റ​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ പ​ല​ര്‍ക്കും റ​ബ​ര്‍ ആ​വ​ശ്യ​മി​ല്ല എ​ന്ന​താ​ണ് സ്ഥി​തി.    


വാർത്തകൾ

Sign up for Newsletter



top