ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:09 July 2020
മഴക്കാലം പൊതുവെ വീടിനു ദോഷം സമയം ആണെന്നു പറയാറുണ്ട്.മഴക്കാലത്താണ് പൊതുവെ വീട്ടിൽ ഈർപ്പം പോലെ ഉള്ള ശല്യങ്ങൾ ഉണ്ടായി വരുന്നത്.ഇതിനെതിരെ കരുതൽ എടുക്കേണ്ടത് അതാവശ്യം ആണ്.ഇല്ലെങ്കിൽ ഒരു പക്ഷെ നഷ്ടമാകുക നമ്മൾ ഇഷ്ടപ്പെട്ടു പണിത നമ്മുടെ സ്വന്തം ഭവനം ആയിരിക്കും.രണ്ടാം നിലയിൽ മുറി എടുക്കുമ്പോൾ മുറികൾ തെക്കു വശത്തോ പടിഞ്ഞാറേ വശത്തോ ആയിരിക്കണം. അതായത് തുറസ്സായ സ്ഥലം വടക്കോ കിഴക്കോ ആണ് വേണ്ടത്.താഴെ പൂജ മുറി ഉണ്ടെങ്കിൽ കിടപ്പു മുറി അതിനു മുകളിൽ വരുന്നത് അനുവദനീയം ആണെങ്കിലും ശൗചാലയം അതിനു മുകളിൽ വരുന്നത് ശാസ്ത്രവിധി പ്രകാരം ദോഷം ആണ്.
രണ്ടാം നിലയിൽ മുറി എടുക്കുമ്പോൾ അതിലെ ഭിത്തിയുടെ അളവ് താഴത്തെ നിലയെകാൾ ഉയരാൻ പാടില്ല.താഴത്തെ നിലകളുടെ അളവ് ശാസ്ത്രവിധി പ്രകാരം ശെരി അല്ലെങ്കിൽ മുകളിൽ മുറി എടുക്കുമ്പോൾ അത് അനുസരിച്ചു മാറ്റങ്ങൾ വരുത്താവുന്നതായാണ് ശാസ്ത്ര രേഖകൾ ചൂണ്ടികാണിക്കുന്നത്.