ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:09 July 2020
സ്മാർട്ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നവർ കണ്ണിന്റെ ആരോഗ്യത്തെ മറന്നു പോകരുത്.നല്ല കാഴ്ച നില നിർത്താൻ ചില വ്യായാമങ്ങൾ അതാവശ്യം ആയി വരും.അതിനൊരു ഉത്തമ പ്രതിവിധി ആണ് പെൻസിൽ പുഷ് അപ്പ്.പെൻസിൽ പുഷ് അപ്പ് ചെയ്യണ്ട വിധം പരിശോധിക്കാം:
1 .സൗകര്യപ്രദമായ എവിടെ എങ്കിലും നിൽക്കുക
2 .ഒരു പെൻസിൽ കയ്യിലെടുത്തു അതിന്റെ അഗ്രഭാഗം മൂക്കിന് മുൻനിക്കായി കൈയുടെ നീളത്തിൽ നീട്ടിപിടിക്കണം.
3 .ഇനി ആ പെൻസിലിന്റെ അഗ്രഭാഗത്തേക്ക് ഫോക്കസ് ചെയുക.മെല്ലെ പെൻസിൽ അടുത്തേക്ക് കൊണ്ടുവരുക.
4 .പെൻസിൽ അവ്യക്തമോ രണ്ടോ ആയി മാറിയതായി തോന്നിയാൽ ആ പൊസിഷനിൽ അൽപനേരം പിടിക്കുക.വീണ്ടും ഇതേ പരിശീലനം ആവർത്തിക്കുക.