ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:09 July 2020
ഫിറ്റ്നസ് കേന്ദ്രങ്ങളിൽ പരിശീലത്തിനു പോകുന്നവർ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യം ആണിത്.ഒരു പക്ഷെ ട്രെയിനർ മാരാണ് ഈ ചോദ്യം ഏറ്റവും കൂടുതൽ അഭിമുഖികരിക്കേണ്ടി വരുക.ഇപ്പോൾ ഹൈ സ്കൂൾ കാലത്തു ഈ ചോദ്യം നാം കൂട്ടുകാരോടെങ്കിലും ചോദിച്ചിട്ടുണ്ടാവും.ജിമ്മിൽ എത്തുന്ന എല്ലാവരുടെയും പൊതു സംശയം ആണിത്. എങ്കിലും ട്രെയിനിങ് വരുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. 12 തൊട്ടു 13 വയസ്സിൽ തുടങ്ങി വർക്ക് ഔട്ട് തുടങ്ങാം. ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം തുടങ്ങുന്ന പ്രായം ആണിത്.
പുഷ് അപ്പ്, പുൾ അപ്പ്, ക്രഞ്ചസ്, ഡിപ്പ്സ്, ഓട്ടം തുടങ്ങിയ വ്യായാമങ്ങൾ ഈ പ്രായത്തിൽ നല്ലതാണ്. 25 വയസ്സിനു ശേഷമേ വെയിറ്റ് ട്രെയിനിങ് പാടുള്ളു.അതിനു മുൻപുള്ള ട്രെയിനിങ് എല്ലുകളുടെ വളർച്ചയെ ബാധിച്ചേക്കാം.