06
August 2020 - 3:28 pm IST

Download Our Mobile App

National

vikas

ക്ഷേത്രത്തിൽ നിന്നിറങ്ങിയ ഉടനെ ദുബെയ്ക്ക് പിടി വീണു

Published:09 July 2020

കഴിഞ്ഞ ആഴ്ചയാണ് കാൺപൂരിൽ തന്നെ പിടികൂടാൻ എത്തിയ എട്ടു പൊലീസുകാരെ വികാസ് ദുബായ് വക വരുത്തിയത്.ഈ സംഭവത്തിനു ശേഷം വികാസ് ഒളിവിൽ ആയിരിന്നു.
ഉത്തർ പ്രദേശിൽ നിന്ന് ഹരിയാന ,ഡൽഹി വഴിയാണ് പോലീസിനെ വെട്ടിച്ചു മധ്യപ്രദേശിലെത്തിയത്.ഒരു കടക്കാരൻ ആണ് വികസിനെ തിരിച്ചറിഞ്ഞത്.

ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ വികാസ് ദുബൈക്ക് പിടി വീണത് മധ്യ പ്രദേശിൽ. ഉജ്ജെനയിലെ ക്ഷേത്രത്തിൽ പ്രാർഥനക്ക് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർ വികസിനെ പിടികൂടിയത്. പിടികൂടുമ്പോൾ മേം വികാസ് ദുബൈ ഹും എന്നുറക്കെ വിളിച്ചു പറയുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് കാൺപൂരിൽ തന്നെ പിടികൂടാൻ എത്തിയ എട്ടു പൊലീസുകാരെ വികാസ് ദുബായ് വക വരുത്തിയത്. ഈ സംഭവത്തിനു ശേഷം വികാസ് ഒളിവിൽ ആയിരിന്നു. ഉത്തർ പ്രദേശിൽ നിന്ന് ഹരിയാന , ഡൽഹി വഴിയാണ് പൊലീസിനെ വെട്ടിച്ചു മധ്യപ്രദേശിലെത്തിയത്. ഒരു കടക്കാരൻ ആണ് വികസിനെ തിരിച്ചറിഞ്ഞത്.

ഈ കടയിൽ നിന്ന് പൂജക്കുള്ള സാധനം വാങ്ങി വികാസ് പോയത്. വികാസ് പോയ ഉടനെ വികാസ് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അറുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ വികാസ് ഡി എസ പി ഉള്ളവരെയായാണ് വക വരുത്തിയത്. സുരക്ഷ ഉദ്യോഗസ്ഥരുമായി ചെറിയ വാക്കേറ്റവും തർക്കവും നടന്നിരുന്നു.


വാർത്തകൾ

Sign up for Newsletter



top