09
August 2020 - 7:45 pm IST

Download Our Mobile App

National

stock

ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ നിക്ഷേപവരവിൽ 95 ശതമാനം ഇടിവ്

Published:09 July 2020

ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയത് ഫണ്ട് നിക്ഷേപകർ കൂട്ടത്തോടെ ലാഭം എടുത്തതാണ് ഇതിനു കാരണം.ജൂൺ മാസത്തിൽ 240 കോടി രൂപ മാത്രമാണ് നിക്ഷേപമായി എത്തിയത്.നാലുവർഷത്തെ ഏറ്റവും താഴ്ന്ന നിലവാരം ആണിത്.അതെ സമയം ഓഹരി അതിഷ്ഠിത ഫണ്ടുകളിലെ മൊത്തം ആസ്തി ജൂണിൽ 6 .89 ലക്ഷം കൂടിയായി ഉയർന്നു.

ഓഹരി അധിഷ്ഠിത മ്യൂച്ചൽ ഫണ്ടുകളിലെ നിക്ഷേപവരവിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ചു 95  ശതമാനം ഇടിവ്.ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയത് ഫണ്ട് നിക്ഷേപകർ കൂട്ടത്തോടെ ലാഭം എടുത്തതാണ് ഇതിനു കാരണം.ജൂൺ മാസത്തിൽ 240  കോടി രൂപ മാത്രമാണ് നിക്ഷേപമായി എത്തിയത്.നാലുവർഷത്തെ ഏറ്റവും താഴ്ന്ന നിലവാരം ആണിത്.അതെ സമയം ഓഹരി അതിഷ്ഠിത ഫണ്ടുകളിലെ മൊത്തം ആസ്തി ജൂണിൽ 6 .89  ലക്ഷം കൂടിയായി ഉയർന്നു.


വാർത്തകൾ

Sign up for Newsletter



top