09
August 2020 - 7:47 pm IST

Download Our Mobile App

World

india-us

കൊവിഡ് പ്രതിരോധ ആയുർവേദ മരുന്നുകൾക്കായി കൈകോർത്തു അമെരിക്കയും ഇന്ത്യയും

Published:09 July 2020

ശാസ്ത്ര സാങ്കേതിക വിദ്യയിൽ കൂടിയുള്ള നവീകരണത്തിന് ഇൻഡോ -യു.എസ് സയൻസ് ടെക്നോളജി ഫോറം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.ചെലവ് കുറഞ്ഞ മരുന്നു കണ്ടുപിടിക്കുന്നതിൽ ഇന്ത്യ ആണ് മുൻപന്തിയിൽ.

വാഷിംഗ്‌ടൺ: കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള ആയുർവേദ മരുന്നുകൾ സംയുകതമായി വികസിപ്പിക്കാൻ ഒരുങ്ങി അമേരിക്കയിലെയും ഇന്ത്യയിലെയും ഗവേഷകർ.ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാനായി ഇരു രാജ്യങ്ങളും കൈ കോർക്കുമെന്നു ഇരു രാജ്യങ്ങളേയും പ്രതിനിധീതികരിച്ചു ഗവേഷകർ വ്യക്തമാക്കി.

ശാസ്ത്ര സാങ്കേതിക വിദ്യയിൽ കൂടിയുള്ള നവീകരണത്തിന് ഇൻഡോ -യു.എസ് സയൻസ് ടെക്നോളജി ഫോറം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.ചെലവ് കുറഞ്ഞ മരുന്നു കണ്ടുപിടിക്കുന്നതിൽ ഇന്ത്യ ആണ് മുൻപന്തിയിൽ.


വാർത്തകൾ

Sign up for Newsletter



top