09
August 2020 - 7:57 pm IST

Download Our Mobile App

National

spicejet

യാത്രക്കാർക്ക് കോവിഡ് ഇൻഷുറൻസ് പരിരക്ഷയുമായി സ്‌പൈസ്‌ ജെറ്റ്

Published:09 July 2020

ചുരുങ്ങിയ പ്രീമിയം ഈടാക്കിയാണ് യാത്രക്കാർക്ക് ഈ സേവനം നൽകുന്നതെന്ന് കമ്പനി വ്യക്തമാക്കി.ഗോ ഡിജിറ് ജനറൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് ഇത്തരത്തിലുള്ള കവറേജ് നൽകുന്നത്.50 ,000 മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് പരിരക്ഷയായി ലഭിക്കുക.ആശുപത്രി ചിലവുകളോടപ്പം ഡിസ്ചാർജ് ചെയ്ത ശേഷം 30 മുതൽ 60 ദിവസം വരെയുള്ള ചികിത്സ ചിലവും ലഭിക്കും.

യാത്രക്കാർക്ക് കോവിഡ് ഇൻഷുറൻസ് പരിരക്ഷയുമായി സ്‌പൈസ് ജെറ്റ്. ചുരുങ്ങിയ പ്രീമിയം ഈടാക്കിയാണ് യാത്രക്കാർക്ക് ഈ സേവനം നൽകുന്നതെന്ന് കമ്പനി വ്യക്തമാക്കി.ഗോ ഡിജിറ് ജനറൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് ഇത്തരത്തിലുള്ള കവറേജ് നൽകുന്നത്. 50 ,000  മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് പരിരക്ഷയായി ലഭിക്കുക.ആശുപത്രി ചിലവുകളോടപ്പം ഡിസ്ചാർജ് ചെയ്ത ശേഷം 30   മുതൽ 60  ദിവസം വരെയുള്ള ചികിത്സ ചിലവും ലഭിക്കും.

എങ്ങനെ ചേരാം ?
സ്‌പൈസ് ജെറ്റ് സൈറ്റിൽ പോവുക
ഇൻഷുറൻസ് കവർ ഫോർ കോവിഡ് 19  -ലിങ്കിൽ ക്ലിക്ക് ചെയുക
പരിരക്ഷ തിരഞ്ഞെടുക്കുക.


വാർത്തകൾ

Sign up for Newsletter



top