06
August 2020 - 6:53 pm IST

Download Our Mobile App

Kerala

bms.jpg

സ്വർണക്കടത്ത് കേസ് : ബിഎംഎസിന് പങ്കില്ല

Published:09 July 2020

ബിഎംഎസിനെതിരേ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി 

എറണാകുളം: തിരുവനന്തപുരത്ത് നടന്ന സ്വർണക്കടത്തിൽ ബിഎംഎസിനോ ബന്ധപ്പെട്ട യൂണിയനുകൾക്കോ പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു ബന്ധവുമില്ലെന്ന് ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എം പി രാജീവൻ. ബിഎംഎസിനെതിരേ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 


വാർത്തകൾ

Sign up for Newsletter



top