09
August 2020 - 7:00 pm IST

Download Our Mobile App

National

s bank.jpg

യെസ് ബാങ്ക് സഹസ്ഥാപകൻ റാണ കപൂറിന്‍റെ സ്വത്തുക്കൾ കണ്ടുക്കെട്ടി

Published:09 July 2020

കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ച നിയമപ്രകാരമാണ് നടപടി. കപൂറിന്റെ വിദേശത്തുള്ള ചില വസ്തുവകകളുടെ കൈമാറ്റവും ഇ.ഡി തടഞ്ഞു.

ന്യൂഡൽഹി: യെസ് ബാങ്ക് സഹസ്ഥാപകൻ റാണ കപൂറിന്‍റെ സ്വത്തുക്കൾ കണ്ടുക്കെട്ടി.  2,200 കോടിയുടെ സ്വത്തുക്കളാണ്  എൻഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ച നിയമപ്രകാരമാണ് നടപടി.

ഡി.എച്ച്.എഫ്.എൽ പ്രൊമോട്ടർമാരായ കപിൽ, ധീരജ് ധവാൻ എന്നിവരുടെ വസ്തുവകകളും ഇ.ഡി കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. കപൂറിന്‍റെ വിദേശത്തുള്ള ചില വസ്തുവകകളുടെ കൈമാറ്റവും ഇ.ഡി തടഞ്ഞു. കപൂറും കുടുംബത്തിനും യെസ് ബാങ്കിൽ നിന്ന് 4300 കോടി രൂപയുടെ അനധികൃത വായ്പ നൽകുകയും പിന്നീട് അത് കിട്ടാകടമായി എഴുതി തള്ളുകയുമായിരുന്നു.


വാർത്തകൾ

Sign up for Newsletter



top