06
August 2020 - 6:58 pm IST

Download Our Mobile App

Kerala

pj-joseph-jose-k-mani

വിവാദത്തിൽ പിണറായി വിജയനെ ന്യായീകരിച്ച ഏകവ്യക്തി ജോസ് കെ മാണി; പി ജെ ജോസഫ്  

Published:09 July 2020

ഇടതുപക്ഷത്തേക്ക് പോകാനുള്ള നീക്കത്തിന്റെ   ഭാഗമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ  നിഴലിലാണെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോട്ടയം: സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച ഏകവ്യക്തി ജോസ് കെ മാണിയെന്ന് പി ജെ ജോസഫ്. ഇടതുപക്ഷത്തേക്ക് പോകാനുള്ള നീക്കത്തിന്റെ   ഭാഗമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ  നിഴലിലാണെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കള്ളക്കടത്തു നടന്നിരിക്കുന്നു. ആര് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും സത്യം വെളിച്ചത്തു വരണം. കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ എല്ലാവരും അന്യോഷണത്തിൽ രംഗത്തുവരണം. സംസ്ഥാന സർക്കാർ പറയണമെന്നില്ല സി.ബി.ഐക്ക് സ്വമേധയാ കേസെടുക്കാൻ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞെടുപ്പിൽ വിവാദം വിഷയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


വാർത്തകൾ

Sign up for Newsletter



top