09
August 2020 - 8:16 pm IST

Download Our Mobile App

Astrology

Astrology

ഇന്നത്തെ നക്ഷത്ര ഫലം (10-07-2020)

Published:10 July 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. ക​ക്ഷി​രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച് പു​തി​യ വ്യാ​പാ​രം തു​ട​ങ്ങും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും.

അ​ശ്വ​തി: തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. ക​ക്ഷി​രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച് പു​തി​യ വ്യാ​പാ​രം തു​ട​ങ്ങും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും.

ഭ​ര​ണി: ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ര്‍ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. പ​ണം ന​ഷ്ട​പ്പെ​ടും. വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ട​രു​ത്. അ​മി​താ​വേ​ശം നി​യ​ന്ത്രി​ക്ക​ണം.

കാ​ര്‍ത്തി​ക: അ​റി​വു​ക​ള്‍ കൈ​മാ​റാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. സ​ന്താ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും.  

രോ​ഹി​ണി : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ക്ക​ന്ന​തി​ല്‍ യു​ക്തി തോ​ന്നും.

മ​ക​യി​രം : ദു​ഷ്ചി​ന്ത​ക​ള്‍ അ​ക​റ്റാ​ൻ ഈ​ശ്വ​ര പ്രാ​ര്‍ഥ​ന​ക​ള്‍ സ​ഹാ​യ​മാ​കും. മാ​സ​ങ്ങ​ള്‍ക്കു മു​മ്പു തു​ട​ങ്ങി​വ​ച്ച പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ക്കും. പു​തി​യ സ്നേ​ഹ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും.

തി​രു​വാ​തി​ര : കു​ടും​ബ​ത​ര്‍ക്കം പ​രി​ഹ​രി​ക്കാ​ൻ വി​ട്ടു​വീ​ഴ്ച​ക​ള്‍ക്കു ത​യ്യാ​റാ​കും. ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ളി​ല്‍ ആ​ത്മാ​ര്‍ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം ല​ഭി​ക്കും.

പു​ണ​ര്‍തം : ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. പ​ണം ന​ഷ്ട​പ്പെ​ടും. മ​ദ്ധ്യ​സ്ഥ​ത​യ്ക്ക് പോ​ക​രു​ത്. ചെ​ല​വു​ക​ള്‍ക്ക് നി​യ​ന്ത്ര​ണം വേ​ണം. 

പൂ​യ്യം : സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും അ​ഭീ​ഷ്ട​കാ​ര്യ​വി​ജ​യ​വും ഉ​ണ്ടാ​കും. ലാ​ഭ​ശ​ത​മാ​ന വ്യ​വ​സ്ഥ​യോ​ടു​കൂ​ടി വ്യാ​പാ​രം തു​ട​ങ്ങും. നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തോ​ടു കൂ​ടി പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും.

ആ​യി​ല്യം : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും പ്ര​വ​ര്‍ത്ത​ന​വി​ജ​യ​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. 

മ​കം : ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​കും. ജീ​വി​ത​ത്തി​ന് വ​ഴി​ത്തി​രി​വു​ണ്ടാ​കു​ന്ന ക​ര്‍മ്മ​മേ​ഖ​ല​ക​ളി​ല്‍ പ്ര​വേ​ശി​ക്കും. 

പൂ​രം : ഭൂ​മി വി​ല്പ​ന ത​ത്കാ​ലം ഉ​പേ​ക്ഷി​ക്കും. ഔ​ദ്യോ​ഗി​ക ച​ര്‍ച്ച​ക​ള്‍ മാ​റ്റി വ​യ്ക്കും. അ​സൂ​യാ​ലു​ക്ക​ളു​ടെ കു​പ്ര​ച​ര​ണ​ത്താ​ല്‍ മ​നോ​വി​ഷ​മ​മു​ണ്ടാ​കും. 

ഉ​ത്രം : സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. മാ​ര്‍ഗ​ത​ട​സ​ങ്ങ​ള്‍ നീ​ങ്ങും.

അ​ത്തം : പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കും. കു​ടും​ബ സൗ​ഖ്യ​മു​ണ്ടാ​കും. താ​മ​സി​ക്കു​ന്ന​തി​ന്‍റെ അ​ടു​ത്തു​ള്ള പ​ട്ട​ണ​ത്തി​ലേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

ചി​ത്ര : ശു​ഭ​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് പു​റ​പ്പെ​ട​രു​ത്. ജാ​മ്യം നി​ല്‍ക്ക​രു​ത്. ചു​മ​ത​ല​ക​ള്‍ അ​ന്യ​രെ ഏ​ല്പി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും. 

ചോ​തി : വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ര്‍ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക​നേ​ട്ട​മു​ണ്ടാ​കും.

വി​ശാ​ഖം : പു​ത്ര​ന്‍റെ പ്ര​കീ​ര്‍ത്തി​യി​ല്‍ സ​ന്തോ​ഷം തോ​ന്നും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. .ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം നി​ര്‍വ്വ​ഹി​ക്കും. 

അ​നി​ഴം : ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് അ​പ​രാ​ധം കേ​ള്‍ക്കും. കീ​ഴ്വ​ഴ​ക്കും തെ​റ്റി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും. അ​ധ്വാ​ന​ഭാ​രം വ​ർ​ധി​ക്കും.

തൃ​ക്കേ​ട്ട : അ​നു​ചി​ത​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം. മു​ൻ​കോ​പം നി​യ​ന്ത്രി​ക്ക​ണം. ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. ആ​ധി വ​ർ​ധി​ക്കും. 

മൂ​ലം : സു​കൃ​ത​ക​ര്‍മ​ങ്ങ​ള്‍ക്ക് പ​ണം ചെ​ല​വാ​ക്കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്ക് ചേ​രും. പു​ത്ര​പൌ​ത്രാ​ദി സൗ​ഖ്യ​മു​ണ്ടാ​കും. 

പൂ​രാ​ടം : സ​മീ​പ​ത്തു​ള​ള പ​ട്ട​ണ​ത്തി​ലേ​ക്ക ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. ന​ഷ്ട​പ്പെ​ട്ട ഉ​ദ്യോ​ഗ​ത്തി​ല്‍ പു​ന​ര്‍നി​യ​മ​നം ഉ​ണ്ടാ​കും. 

ഉ​ത്രാ​ടം : ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​ണം. അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​ന വേ​ണ്ടി വ​രും. ആ​ധി നി​യ​ന്ത്രി​ക്ക​ണം. 

തി​രു​വോ​ണം : ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ഹ്ര​സ്വ​കാ​ല പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യ​മു​ണ്ടാ​കും. 

അ​വി​ട്ടം : തൊ​ഴി​ല്‍ മേ​ഖ​ല​യി​ലു​ള്ള അ​നി​ഷ്ട​ങ്ങ​ള്‍ ഒ​ഴി​ഞ്ഞു​മാ​റു​വാ​ൻ പ്ര​ത്യേ​ക വ​ഴി​പാ​ടു​ക​ള്‍ നേ​രും. സ​ഹ​ജീ​വി​ക​ളോ​ടു​ള്ള മ​മ​ത വ​ർ​ധി​ക്കും. 

ച​ത​യം : ക​ടം കൊ​ടു​ത്ത സം​ഖ്യ ല​ഭി​ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം വ​ഹി​ക്കും. വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. 

പൂ​രോ​രു​ട്ടാ​തി : ദു​ഷ്കീ​ര്‍ത്തി ഒ​ഴി​വാ​കു​വാ​ൻ അ​ധി​കാ​ര​സ്ഥാ​നം ഉ​പേ​ക്ഷി​ക്കും. പു​തി​യ പ​ദ്ധ​തി​യു​ടെ അ​ന്തി​മ​രൂ​പം ത​യ്യാ​റാ​കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും.

ഉ​ത്ര​ട്ടാ​തി : യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ ദേ​ഹ​ക്ഷീ​ണം വ​ർ​ധി​ക്കും. വി​പ​രീ​ത​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. അ​ശ്ര​ദ്ധ കൊ​ണ്ട് അ​ബ​ദ്ധ​മു​ണ്ടാ​കും.

രേ​വ​തി : ഹ്ര​സ്വ​കാ​ല പാ​ഠ്യ​പ​ദ്ധ​തി​ക്ക ചേ​രും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. മേ​ല​ധി​കാ​രി​യു​ടെ ജോ​ലി കൂ​ടി ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യി വ​രും.


വാർത്തകൾ

Sign up for Newsletter



top