10
August 2020 - 11:29 am IST

Download Our Mobile App

Other news

volleyball-player-najimudeen-thanks-to-government

സ​ര്‍ക്കാ​രി​നു ന​ന്ദി: ന​ജി​മു​ദ്ദീ​ന്‍

Published:10 July 2020

# സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

സ​ര്‍ക്കാ​രി​നും കാ​യി​ക മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും വ​ലി​യ ന​ന്ദി​യെ​ന്ന് ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മു​ന്‍ സം​സ്ഥാ​ന വോ​ളി​ബോ​ള്‍ താ​രം ന​ജി​മു​ദ്ദീ​ന്‍ മെ​ട്രൊ വാ​ര്‍ത്ത​യോ​ട് പ​റ​ഞ്ഞു.

കൊ​ച്ചി: സ​ര്‍ക്കാ​രി​നും കാ​യി​ക മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും വ​ലി​യ ന​ന്ദി​യെ​ന്ന് ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മു​ന്‍ സം​സ്ഥാ​ന വോ​ളി​ബോ​ള്‍ താ​രം ന​ജി​മു​ദ്ദീ​ന്‍ മെ​ട്രൊ വാ​ര്‍ത്ത​യോ​ട് പ​റ​ഞ്ഞു. മെ​ട്രൊ വാ​ര്‍ത്ത​യി​ല്‍ വ​ന്ന റി​പ്പോ​ര്‍ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ജി​മു​ദ്ദീ​ന്‍റെ ചി​കി​ത്സ​യ്ക്ക് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി മൂ​ന്നു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. സം​സ്ഥാ​ന കാ​യി​ക വ​കു​പ്പാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. 
   
ന​ജി​മു​ദ്ദീ​നു മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യു​മെ​ന്ന് ജ​യ​രാ​ജ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ​ലി​യ ഒ​രു സ​ഹാ​യ​മാ​ണ് സ​ര്‍ക്കാ​ര്‍ ചെ​യ്ത​ത്. എ​ന്നെ സ​ഹാ​യി​ക്കാ​ന്‍ നി​ര​വ​ധി പേ​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാ​വ​രോ​ടും ന​ന്ദി പ​റ​യു​ക​യാ​ണ്. -ന​ജി​മു​ദ്ദീ​ന്‍ പ​റ​ഞ്ഞു. 
   
അ​തി​നി​ടെ, ഇ​ന്ന​ലെ ന​ട​ന്ന വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ല്‍ ന​ജീ​മു​ദ്ദീ​ന് ശ​സ്ത്ര​ക്രി​യ സാ​ധ്യ​മാ​ണ് എ​ന്നു​റ​പ്പി​ച്ചു. ഉ​മ്മ​യു​ടെ​യും സ​ഹോ​ദ​രി​യു​ടെ​യും വൃ​ക്ക​ക​ള്‍ ന​ജി​മു​ദ്ദീ​നു ചേ​രു​മെ​ന്ന് ഡോ​ക്ട​ര്‍മാ​ര്‍ അ​റി​യി​ച്ച​താ​യി ന​ജി​മു​ദ്ദീ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, കൂ​ടു​ത​ല്‍ ടെ​സ്റ്റു​ക​ള്‍ക്കു ശേ​ഷ​മേ ആ​രു​ടെ​യാ​യി​രി​ക്കും ന​ജി​മു​ദ്ദീ​നു ന​ല്‍കേ​ണ്ട​ത് എ​ന്ന​തു സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മാ​കൂ. അ​ടു​ത്ത ആ​ഴ്ച​യി​ല്‍ കൂ​ടു​ത​ല്‍ ടെ​സ്റ്റു​ക​ള്‍ ന​ട​ക്കും. 
     
വോ​ളി​ബോ​ള്‍ താ​രം ടോം ​ജോ​സ​ഫി​ന്‍റെ​യും കാ​സ​ര്‍ഗോ​ഡ് വോ​ളി​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ജി​മു​ദ്ദീ​ന്‍റെ ചി​കി​ത്സ​യ്ക്കു​ള്ള ധ​ന​സ​മാ​ഹ​ര​ണം ന​ട​ക്കു​ന്നു​ണ്ട്. വൃ​ക്ക മാ​റ്റി​വ​യ്ക്ക​ലി​നും തു​ട​ര്‍ചി​കി​ത്സ​യ്ക്കു​മാ​യി 25 ല​ക്ഷ​ത്തോ​ളം രൂ​പ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍.    ന​ജി​മു​ദ്ദീ​ന്‍ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രു​ന്ന​ത് കാ​ത്തി​രി​ക്കു​ക​യാ​ണ് വോ​ളി​ബോ​ള്‍ പ്രേ​മി​ക​ള്‍. 


വാർത്തകൾ

Sign up for Newsletter



top