06
August 2020 - 2:51 pm IST

Download Our Mobile App

Market

mumbai

134 പോയിന്റ് നഷ്ടത്തോടെ സെൻസെസ് തുടക്കം

Published:10 July 2020

നിഫ്റ്റി 10 ,800 നു താഴെ പോയി.സെൻസെസ് 134 പോയിന്റ് നഷ്ടത്തിൽ 36603 ലും നിഫ്റ്റി 38 പോയിന്റ് താഴ്ന്നു 10775 ലുമാണ് അവസാനിച്ചത്.ബി എസ് ഇയിലെ 403 കമ്പനിയുടെ ഓഹരികൾ നേട്ടത്തിലും 601 ഓഹരികൾ നഷ്ടത്തിലുമാണ്.48 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികയിൽ നഷ്ടത്തോടെ തുടക്കം.നിഫ്റ്റി 10 ,800  നു താഴെ പോയി.സെൻസെസ് 134  പോയിന്റ് നഷ്ടത്തിൽ 36603 ലും നിഫ്റ്റി 38  പോയിന്റ് താഴ്ന്നു 10775 ലുമാണ് അവസാനിച്ചത്.ബി എസ് ഇയിലെ 403  കമ്പനിയുടെ ഓഹരികൾ നേട്ടത്തിലും 601  ഓഹരികൾ നഷ്ടത്തിലുമാണ്. 48  ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.

സൺ ഫാർമ, ഭാരതി എയർടെൽ ,ഹീറോ മോട്ടോകോർപ് ,എസ് ബി ഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.അദാനി പോർട്സ്,ഇൻഡസെന്റ് ബാങ്ക്,ടെക് മഹിന്ദ്ര,ആക്സിസ് ബാങ്ക് ,എച് ഡി ഫ് സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.ഏഷ്യൻ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്.


വാർത്തകൾ

Sign up for Newsletter



top