10
August 2020 - 11:33 am IST

Download Our Mobile App

Europe

Boris Johnson, NHS, Health Surcharge,

എന്‍എച്ച്എസിലെ വിദേശ ജോലിക്കാര്‍ക്ക് ഹെല്‍ത്ത് സര്‍ചാര്‍ജ് ഒഴിവാകുന്നില്ല

Published:10 July 2020

കൊറോണവൈറസ് ബാധയെ നേരിടുന്നതില്‍ വിദേശ ജീവനക്കാര്‍ വഹിക്കുന്ന സ്തുത്യര്‍ഹമായ പങ്കിനെ പ്രകീര്‍ത്തിച്ചാണ് മേയില്‍ പ്രധാനമന്ത്രി ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയത്.

ലണ്ടന്‍: എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന വിദേശികളെ ഹെല്‍ത്ത് സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനം പാഴ് വാക്കായി. കൊറോണവൈറസ് ബാധയെ നേരിടുന്നതില്‍ വിദേശ ജീവനക്കാര്‍ വഹിക്കുന്ന സ്തുത്യര്‍ഹമായ പങ്കിനെ പ്രകീര്‍ത്തിച്ചാണ് മേയില്‍ പ്രധാനമന്ത്രി ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയത്. എന്നാല്‍, രണ്ടു മാസത്തിനു ശേഷവും സര്‍ചാര്‍ജ് നിലനിലുണ്‌ടെന്നതാണ് വസ്തുത.

വിസ എക്സ്റ്റന്‍ഷന്‍ സ്‌കീമിന്റെ പരിധിയില്‍ നിന്നും നിരവധി കുടിയേറ്റ ജീവനക്കാരാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഇവരില്‍ ഏറെ.


വാർത്തകൾ

Sign up for Newsletter



top