10
August 2020 - 11:47 am IST

Download Our Mobile App

Crime

bank

എസ് ബി ഐ യുടെ പേരിൽ വ്യാജ ശാഖ: മൂന്ന് പേർ അറസ്റ്റിൽ

Published:11 July 2020

കടലൂർ ജില്ലയിലെ പാന്റുതിയിലാണ് സംഭവം.ഇവിടെയുള്ള കമൽ ബാബു ആരംഭിച്ച ശാഖയിൽ മൂന്ന് മാസമായി ആരും നികേഷേപം നടത്തിയിരുന്നില്ല.ഒരു ഉപഭോക്താവ് സംശയം തോന്നി മറ്റു ശാഖയിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പു പുറത്തു വന്നത്.

ചെന്നൈ: എസ് ബി ഐ യുടെ പേരിൽ വ്യാജ ശാഖ ആരംഭിച്ച യുവാവും രണ്ടു കൂട്ടാളികളും പിടിയിലായി .കടലൂർ ജില്ലയിലെ പാന്‍റുതിയിലാണ് സംഭവം. ഇവിടെയുള്ള  കമൽ ബാബു ആരംഭിച്ച ശാഖയിൽ മൂന്ന് മാസമായി ആരും നിക്ഷേപം നടത്തിയിരുന്നില്ല.ഒരു ഉപഭോക്താവ് സംശയം തോന്നി മറ്റു ശാഖയിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പു പുറത്തു വന്നത്.

ബാങ്കിന്‍റെ പേരിലുള്ള വ്യാജ രേഖകൾ പൊലീസ് പിടിച്ചെടുത്തു.കമൽ ബാബുവിന്‍റെ അച്ഛനും അമ്മയും മുൻ ബാങ്ക് ഉദ്യോഗസ്ഥർ ആണ്.പാന്‍റുതിയിൽ പ്രിന്റിങ് പ്രസ് നടത്തുന്ന ആളുടെയും റബ്ബർ സ്റ്റാമ്പുകൾ നിർമിക്കുന്ന ആളിന്‍റെയും സഹായത്തോടെ ചെറിയ മുറിയിലാണ് ബാങ്ക് ആരംഭിച്ചത്.


വാർത്തകൾ

Sign up for Newsletter



top