10
August 2020 - 11:42 am IST

Download Our Mobile App

Astrology

ഇന്നത്തെ നക്ഷത്ര ഫലം (11-07-2020)

Published:11 July 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും. ഭാ​ര്യാ​ഭ​ര്‍ത്തൃ ഐ​ക്യ​ത​യു​ണ്ടാ​കും. ഉ​ത്സ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ധി​ക്കും.

ഭ​ര​ണി : അ​മി​താ​വേ​ശം നി​യ​ന്ത്രി​യ്ക്ക​ണം. പ​ട്ട​ണ​വി​ക​സ​നം ഉ​ണ്ടാ​കു​മെ​ന്ന് അ​റി​വു ല​ഭി​ച്ച​തി​നാ​ല്‍ ഭൂ​മി വി​ല്പ​ന ത​ല്ക്കാ​ലം ഉ​പേ​ക്ഷി​ക്കും. ഔ​ദ്യോ​ഗി​ക ച​ര്‍ച്ച​ക​ള്‍ മാ​റ്റി​വ​യ്ക്കും. 

കാ​ര്‍ത്തി​ക : ദാ​മ്പ​ത്യ​സൗ​ഖ്യ​മു​ണ്ടാ​കും. സ​ജീ​വ​സാ​ന്നി​ധ്യ​ത്താ​ല്‍ പ്ര​വ​ര്‍ത്ത​ന​രം​ഗം പു​ഷ്ടി​പ്പെ​ടും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും. 

രോ​ഹി​ണി : സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. പ്ര​ത്യു​പ​കാ​രം ചെ​യ്യു​വാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. ഗൃ​ഹ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ തു​ട​ങ്ങി​വ​യ്ക്കും. 

മ​ക​യി​രം : അ​വ​ഗ​ണി​ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നാ​ല്‍ ആ​ശ്വാ​സം തോ​ന്നും. കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ​മു​ണ്ടാ​കും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ധി​ക്കും. 

തി​രു​വാ​തി​ര : ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. ഗൃ​ഹ​പ്ര​വേ​ശ​ച​ട​ങ്ങ് നി​ര്‍വ​ഹി​ക്കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. 

പു​ണ​ര്‍തം : പ​രി​ശ്ര​മ​ത്തി​ന് പൂ​ര്‍ണ​ഫ​ല​മു​ണ്ടാ​കും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ന് അ​ന്തി​മ രൂ​പ​രേ​ഖ ത​യ്യാ​റാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. 

പൂ​യ്യം : സ​ഹ​പാ​ഠി​യെ കാ​ണു​വാ​നും ഗ​ത​കാ​ല​സ്മ​ര​ണ​ക​ള്‍ പ​ങ്കു​വ​യ്ക്കു​വാ​നും അ​വ​സ​ര​മു​ണ്ടാ​കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. 

ആ​യി​ല്യം : മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. വ​സ്തു​ത​ര്‍ക്കം പ​രി​ഹ​രി​ക്കും. ആ​ത്മ​വി​ശ്വാ​സ​വും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും വ​ര്‍ധി​ക്കും. 

മ​കം : ദൂ​ര​യാ​ത്ര​ക​ളും ച​ര്‍ച്ച​ക​ളും പ്ര​തീ​ക്ഷി​ച്ച അ​നു​ഭ​വ​മു​ണ്ടാ​വു​ക​യി​ല്ല. ദു​സം​ശ​യ​ങ്ങ​ള്‍ ആ​ധി​യ്ക്ക് വ​ഴി​യൊ​രു​ക്കും. മു​ൻ​കോ​പം നി​യ​ന്ത്രി​ക്ക​ണം.

പൂ​രം : സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ ഐ​ക്യ​ത​യും ഉ​ണ്ടാ​കും. പു​തി​യ സ്നേ​ഹ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. സ​ഹോ​ദ​ര​ന്‍റെ നി​ര്‍ബ​ന്ധ​ത്താ​ല്‍ പൂ​ര്‍വീ​ക​സ്വ​ത്ത് ഭാ​ഗം വ​യ്ക്കാ​ൻ ത​യ്യാ​റാ​കും. 

ഉ​ത്രം : പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ ആ​ശ​യ​ങ്ങ​ള്‍ വ​ന്നു​ചേ​രും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യാ​ണു ന​ല്ല​ത്. വാ​ഹ​ന ഉ​പ​യോ​ഗം ഉ​പേ​ക്ഷി​ക്ക​ണം. 

അ​ത്തം : പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കു​വാ​ൻ സാ​ധി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. സ​ന്താ​ന സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും.  

ചി​ത്ര : നീ​തി​പൂ​ര്‍വ​മു​ള്ള സ​മീ​പ​നം സ​ര്‍വ​കാ​ര്യ​വി​ജ​യ​ത്തി​നു വ​ഴി​യൊ​രു​ക്കും. സ്തു​ത്യ​ര്‍ഹ​മാ​യ സേ​വ​നം കാ​ഴ്ച​വ​യ്ക്കാ​ൻ സാ​ധി​ക്കും. ഉ​ന്ന​താ​ധി​കാ​ര സി​ദ്ധി​യു​ണ്ടാ​കും. 

ചോ​തി : അ​ന്യ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും. സ്നേ​ഹ​ബ​ന്ധ​ത്തി​ന് മൂ​ല്യം പ്ര​ക​ട​മാ​കും. 

വി​ശാ​ഖം : മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സാ​മ്പ​ത്തി​ക അ​നി​ശ്ചി​താ​വ​സ്ഥ പ​രി​ഹ​രി​ക്ക​പ്പെ​ടും. അ​നു​കൂ​ല​മാ​യ ഉ​ദ്യോ​ഗ​മാ​റ്റ​ത്തി​നു അ​നു​മ​തി ല​ഭി​ക്കും 

അ​നി​ഴം : ആ​ശ​യ​ങ്ങ​ള്‍ അ​ന്തി​മ​മാ​യി അ​പ​രാ​ധ​ത്തി​ല്‍ ക​ലാ​ശി​ക്കും. കാ​ര്യ​സാ​ധ്യ​ങ്ങ​ള്‍ കാ​ല​താ​മ​സ​മു​ണ്ടാ​കും. ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. 

തൃ​ക്കേ​ട്ട : അ​നു​ചി​ത പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം. മു​ൻ​കോ​പം നി​യ​ന്ത്രി​ക്ക​ണം. ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. ആ​ധി വ​ര്‍ധി​ക്കും. 

മൂ​ലം : ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ധി​ക്കും. വി​ദ​ഗ്ധ നി​ര്‍ദ്ദേ​ശം തേ​ടി പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ​ണം മു​ട​ക്കും.

പൂ​രാ​ടം : സ്തു​ത്യാ​ര്‍ഹ​മാ​യ പ്ര​വ​ര്‍ത്ത​നം കാ​ഴ്ച​വ​യ്ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​ക്കും. പു​തി​യ വ്യാ​പാ​രം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ക്കും. 

ഉ​ത്രാ​ടം : ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. മ​ന​സ​ന്തോ​ഷ​മു​ണ്ടാ കും. ​വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ൻ സാ​ധി​ക്കും. 

തി​രു​വോ​ണം : സം​യു​ക്ത സം​രം​ഭ​ത്തി​ല്‍ പ​ങ്കു ചേ​രും. പ്രാ​യോ​ഗി​ക​വ​ശം ചി​ന്തി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നാ​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ ആ​ശ​യ​ങ്ങ​ള്‍ വ ​ന്നു​ചേ​രും. 

അ​വി​ട്ടം : ആ​ത്മ​വി​ശ്വാ​സം കു​റ​യും. മു​ൻ​കോ​പം നി​യ​ന്ത്രി​ക്ക​ണം. അ​ല​സ​ത, ഉ​ദാ​സീ​ന മ​നോ​ഭാ​വം, ഉ​ന്മേ​ഷ​ക്കു​റ​വ് തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. 

ച​ത​യം : പ​ര​സ്പ​ര​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​തി​നാ​ല്‍ സം​യു​ക്ത സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. പ്ര​തീ​ക്ഷി​ച്ച പ​ണം ല​ഭി​ക്കു​ക​യി​ല്ല. ദൂ​ര​ത്തേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. 

പൂ​രോ​രു​ട്ടാ​തി : അ​ബ​ദ്ധ​ങ്ങ​ളി​ല്‍നി​ന്നും ഒ​ഴി​ഞ്ഞു​മാ​റാ​ൻ ഉ​ള്‍പ്രേ​ര​ണ​യു​ണ്ടാ​കും. ആ​ത്മ പ്ര​ശം​സ അ​രു​ത്. വ്യാ​പാ​ര വി​ത​ര​ണ​രം​ഗ​ങ്ങ​ളി​ല്‍ മാ​ന്ദ്യം അ​നു​ഭ​വ​പ്പെ​ടും. 

ഉ​ത്ര​ട്ടാ​തി : അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. ആ​ശ​യ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​മാ​കും. ജീ​വ​ന​ക്കാ​ര്‍ക്ക് ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍കും. 

രേ​വ​തി : സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​ന്ന​തു വ​ഴി പു​തി​യ ക​ര്‍മ​പ​ദ്ധ​തി​ക​ള്‍ ഉ​ട​ലെ​ടു​ക്കും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും. 


വാർത്തകൾ

Sign up for Newsletter



top