13
August 2020 - 11:30 pm IST

Download Our Mobile App

Football

Champions League, Line Up, Football

ചാംപ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി

Published:11 July 2020

മ​റ്റൊ​രു ക്വാ​ർ​ട്ട​റി​ൽ ചെ​ൽ​സി​യും ബ​യേ​ണും ത​മ്മി​ലു​ള്ള പ്രീ​ക്വാ​ർ​ട്ട​റി​ലെ വി​ജ​യി​ക​ൾ, നാ​പോ​ളി​യും ബാ​ഴ്സ​ലോ​ണ​യും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ​യും നേ​രി​ടും. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ഒ​റ്റ പാ​ദ​മാ​യാ​കും ന​ട​ക്കു​ക. പോ​ർ​ച്ചു​ഗ​ലി​ൽ വെ​ച്ചാ​ണ് ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

സൂറിച്ച്: ചാംപ്യൻസ് ലീ​ഗ് ഫുട്ബോൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽലൈനപ്പായി. പ്രീ​ക്വാ​ട്ട​റി​ൽ നാ​ലു മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി ഇ​രി​ക്കെ ആ​ണ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഫി​ക്സ്ച​റു​ക​ൾ എ​ത്തി​യ​ത്‌. ക്വാ​ട്ട​ർ ഫൈ​ന​ലി​ൽ ജ​ർ​മ്മ​ൻ ക്ല​ബാ​യ‌ ലെ​പ്സി​ഗ് സ്പാ​നി​ഷ് ക്ല​ബാ​യ അ​ത്‌​ല​റ്റി​റ്റി​ക്കോ മാ​ഡ്രി​ഡി​നെ​യും, ഇ​റ്റാ​ലി​യ​ൻ ക്ല​ബാ​യ അ​റ്റ​ലാ​ന്‍റ ഫ്ര​ഞ്ച് ക്ല​ബാ​യ പി ​എ​സ് ജി​യെ​യും നേ​രി​ടും. ബാ​ക്കി ര​ണ്ട് ഫി​ക്സ്ച​റു​ക​ൾ തീ​രു​മാ​നം ആ​ക​ണ​മെ​ങ്കി​ൽ ബാ​ക്കി​യു​ള്ള പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ ക​ഴി​യ​ണം.മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യും റ​യ​ൽ മാ​ഡ്രി​ഡും ത​മ്മി​ലു​ള്ള പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ, യു​വ​ന്‍റ​സും ലി​യോ​ണും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ ആ​കും ക്വാ​ർ​ട്ട​റി​ൽ നേ​രി​ടു​ക. റൊ​ണാ​ൾ​ഡോ​യും റ​യ​ൽ മാ​ഡ്രി​ഡും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ന് ഒ​രു സാ​ധ്യ​ത ഈ ​ഫി​ക്സ്ച​ർ ന​ൽ​കു​ന്നു. എ​ന്നാ​ൽ ആ​ദ്യ പാ​ദ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ സി​റ്റി​യെ മ​റി​ക​ട​ക്കു​ക റ​യ​ൽ മാ​ഡ്രി​ഡി​ന് അ​ത്ര എ​ളു​പ്പ​മാ​യി​രി​ക്കി​ല്ല

മ​റ്റൊ​രു ക്വാ​ർ​ട്ട​റി​ൽ ചെ​ൽ​സി​യും ബ​യേ​ണും ത​മ്മി​ലു​ള്ള പ്രീ​ക്വാ​ർ​ട്ട​റി​ലെ വി​ജ​യി​ക​ൾ, നാ​പോ​ളി​യും ബാ​ഴ്സ​ലോ​ണ​യും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ​യും നേ​രി​ടും. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ഒ​റ്റ പാ​ദ​മാ​യാ​കും ന​ട​ക്കു​ക. പോ​ർ​ച്ചു​ഗ​ലി​ൽ വെ​ച്ചാ​ണ് ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഓ​ഗ​സ്റ്റി​ൽ ആ​ണ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ക.

മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി- യു​വ​ന്‍റ​സ്
റ​യ​ല്‍ മാ​ഡ്രി​ഡ് -ല​യോ​ണ്‍ 
ലീ​പ്‌​സി​ഗ് - അ​ത്‌​ല​റ്റി​ക്കോ
ബാ​ഴ്‌​സ​ലോ​ണ- ബ​യേ​ണ്‍
നാ​പോ​ളി - ചെ​ല്‍സി


വാർത്തകൾ

Sign up for Newsletter



top