25
October 2020 - 4:27 pm IST

Download Our Mobile App

Fitness

excercise

സമയത്തിന്റെ മുടന്തൻ ന്യായങ്ങൾ വേണ്ട :വ്യായാമത്തിലേക്ക് കടക്കാം

Published:11 July 2020

സമയത്തിന്റെ മുട്ടാ പോക്ക് ക്കൾ പറയാതെ നമ്മുക്ക് നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാം.ഒടുവിൽ വില ഏറിയ സമയങ്ങൾ അല്ല ,നമ്മുടെ ആരോഗ്യം ആണ് നമ്മുടെ ഏക സമ്പത്തും രക്ഷയും.

സമയമില്ലെന്ന കാരണം ചൂണ്ടി കട്ടി വ്യായാമം മുടക്കുന്നവരാണ് നമ്മളിൽ ഏറെ പേരും.പലരും സമയത്തിന്റെ മുടന്തൻ ന്യായം പറഞ്ഞു തടി തപ്പുന്നവരാണ്.എന്നാൽ തിരക്കേറിയ ജീവിതത്തിൽ പലപ്പോഴും നാം മറന്നു പോകുന്ന ഒരു കാര്യം ഉണ്ട്.അത് മറ്റൊന്നുമല്ല നമ്മുടെ ആരോഗ്യം ആണ്. ഇനിയും സമയം അതിക്രമിച്ചിട്ടില്ല. സമയത്തിന്റെ മുട്ടാ പോക്ക് ക്കൾ പറയാതെ നമ്മുക്ക് നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാം.ഒടുവിൽ വില ഏറിയ സമയങ്ങൾ അല്ല ,നമ്മുടെ ആരോഗ്യം ആണ് നമ്മുടെ ഏക സമ്പത്തും രക്ഷയും.ദീർഘനേരം ഇരികുമ്പോഴുള്ള വേദനയും ജോലിക്കിടെയിലെ ടെൻഷനും സ്‌ട്രെസും കുറക്കുന്ന വ്യായാമങ്ങൾ പരിചയപ്പെടാം.
 

വീഡിയോ കാണാം :


വാർത്തകൾ

Sign up for Newsletter



top