09
August 2020 - 7:59 pm IST

Download Our Mobile App

Market

Covid Prevention, Innovation Unlocked, Startup

കൊ​വി​ഡ് പ്ര​തി​രോ​ധം: കെ​എ​സ്‌​യു​എം ഇ​ന്ന​വേ​ഷ​ന്‍സ് അ​ണ്‍ലോ​ക്ഡ്'

Published:11 July 2020

ജൂ​ലൈ 25ന് ​ന​ട​ത്തു​ന്ന "ഇ​ന്ന​വേ​ഷ​ന്‍സ് അ​ണ്‍ലോ​ക്ഡ്' എ​ന്ന ഓ​ണ്‍ലൈ​ന്‍ സ​മ്മേ​ള​ന​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ത​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാം.

കൊ​ച്ചി: കൊ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യു​ള്ള നൂ​ത​നാ​ശ​യ​ങ്ങ​ളും മാ​തൃ​ക​ക​ളും പ​രി​ഹാ​ര​മാ​ര്‍ഗ​ങ്ങ​ളും സ​മ​ര്‍പ്പി​ക്കാ​ന്‍ ലോ​ക​മെ​ങ്ങു​മു​ള്ള വി​ദ്യാ​ർ​തി​ക​ള്‍ക്ക് കേ​ര​ള സ്റ്റാ​ര്‍ട്ട​പ്പ് മി​ഷ​ന്‍ (കെ​എ​സ്‌​യു​എം) അ​വ​സ​ര​മൊ​രു​ക്കു​ന്നു. ജൂ​ലൈ 25ന് ​ന​ട​ത്തു​ന്ന "ഇ​ന്ന​വേ​ഷ​ന്‍സ് അ​ണ്‍ലോ​ക്ഡ്' എ​ന്ന ഓ​ണ്‍ലൈ​ന്‍ സ​മ്മേ​ള​ന​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ത​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാം.

ലോ​ക്ഡൗ​ണ്‍ തു​ട​ങ്ങി​യ മാ​ര്‍ച്ച് മു​ത​ല്‍ കൊ​വി​ഡ് രോ​ഗ​ത്തി​നെ​തി​രെ ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യും നൂ​ത​നാ​ശ​യ​ങ്ങ​ളും വി​ക​സി​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ല്‍ നി​ന്ന് സ്റ്റാ​ര്‍ട്ട​പ്പ് മി​ഷ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്റ്റു​ഡ​ന്‍റ് ഇ​ന്ന​വേ​റ്റേ​ഴ്സ് മീ​റ്റി​ല്‍ ത​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും. വ്യ​വ​സാ​യ പ്ര​മു​ഖ​ര്‍, പ​ണ്ഡി​ത​ർ, സ്റ്റാ​ര്‍ട്ട​പ്പ് സം​രം​ഭ സ്ഥാ​പ​ക​ര്‍, നി​ക്ഷേ​പ​ക​ര്‍ എ​ന്നി​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. നൂ​ത​നാ​ശ​യ​ങ്ങ​ളും ഉ​ത്പ​ന്ന​മാ​തൃ​ക​ക​ളും സ്വ​ന്ത​മാ​യു​ള്ള വി​ദ്യാ​ർ​  ഥികള്‍ക്ക് https://innovationsunlocked.startupmission.in എ​ന്ന ലി​ങ്ക് വ​ഴി ത​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും സ​മ​ര്‍പ്പി​ക്കാം. ജൂ​ലൈ 15 ആ​ണ് അ​വ​സാ​ന തി​യ​തി.

ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ ഈ ​ആ​ഗോ​ള​രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് പു​തു​ത​ല​മു​റ രൂ​പ​പ്പെ​ടു​ത്തി​യ ക​ഴി​വു​ക​ളു​ടെ വെ​ര്‍ച്വ​ല്‍ പ്ര​ദ​ര്‍ശ​നം കൂ​ടി​യാ​കു​മി​ത്. ക​ലാ​ല​യ ജീ​വി​തം ക​ഴി​യു​മ്പോ​ഴേ​ക്കും സ്വ​ന്തം ആ​ശ​യ​ങ്ങ​ള്‍ വാ​ണി​ജ്യ​സാ​ധ്യ​ത​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം കേ​ര​ള സ്റ്റാ​ര്‍ട്ട​പ്പ് മി​ഷ​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ന​ല്‍കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ത​ങ്ങ​ളു​ടെ സം​രം​ഭ​ക​ത്വം വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി വി​വി​ധ പ​രി​ശീ​ല​ന ക​ള​രി​ക​ള്‍, ആ​ശ​യ​വി​നി​മ​യ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും സ്റ്റാ​ര്‍ട്ട​പ്പ് മി​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കും.

നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ സ്വ​ന്ത​മാ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് സം​രം​ഭ​ക​ത്വ​ത്തി​ല്‍ വ​ലി​യ ഭാ​വി​യാ​ണു​ള്ള​തെ​ന്ന് സ്റ്റാ​ര്‍ട്ട​പ്പ് മി​ഷ​ന്‍ വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​യി​ല്‍ ഇ​വ​ര്‍ക്ക് വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​നാ​കും. അ​തി​നാ​ല്‍ ത​ന്നെ വ​ള​ര്‍ന്നു വ​രു​ന്ന ത​ല​മു​റ​യ്ക്ക് മി​ക​ച്ച വേ​ദി ന​ല്‍കു​ക​യെ​ന്ന​ത് സ​ര്‍ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.
 


വാർത്തകൾ

Sign up for Newsletter



top