10
August 2020 - 10:54 am IST

Download Our Mobile App

Analysis

TSS, Indian IT Zone, Business

ഇ​ന്ത്യ​ന്‍ ഐ​ടി മേ​ഖ​ല​യു​ടെ ത​ള​ര്‍ച്ച വ്യ​ക്ത​മാ​ക്കു​ന്ന പാ​ദവ​ര്‍ഷ ഫ​ല​വു​മാ​യി ടി​സി​എ​സ്

Published:11 July 2020

ഈ ​പാ​ദ​ത്തി​ല്‍ 7,008 കോ​ടി രൂ​പ​യാ​ണ് അ​റ്റാ​ദാ​യം. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ ത്രൈ​മാ​സം 8131 കോ​ടി​യു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം, ക​മ്പ​നി​യു​ടെ ഏ​കീ​കൃ​ത വ​രു​മാ​നം 0.39 ശ​ത​മാ​നം ഉ​യ​ര്‍ന്ന് 38,322 കോ​ടി രൂ​പ​യാ​യി. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ ത്രൈ​മാ​സ​ത്തി​ലെ വ​രു​മാ​നം 38172 രൂ​പ​യാ​യി​രു​ന്നു.​

ബം​ഗ‌​ളൂ​രു: കൊ​വി​ഡ് മൂ​ലം ഇ​ന്ത്യ​ന്‍ ഐ​ടി മേ​ഖ​ല​യി​ലു​ണ്ടാ​യ ത​ള​ര്‍ച്ച​യു​ടെ വ്യ​ക്ത​മാ​യ സൂ​ച​ന ന​ല്‍കി  ജൂ​ണ്‍ 30ന് ​അ​വ​സാ​നി​ച്ച ആ​ദ്യ പാ​ദ​ത്തി​ലെ ഫ​ല​ങ്ങ​ളു​മാ​യി ടാ​റ്റാ ക​ണ്‍സ​ള്‍ട്ട​ന്‍സി സ​ര്‍വീ​സ​സ് റി​പ്പോ​ര്‍ട്ട്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഐ​ടി ക​മ്പ​നി​യാ​യ ടി​സി​എ​സ് ലാ​ഭ​ത്തി​ല്‍ 13.81 ശ​ത​മാ​നം ഇ​ടി​വ്  രേ​ഖ​പ്പെ​ടു​ത്തി.

ഈ ​പാ​ദ​ത്തി​ല്‍ 7,008 കോ​ടി രൂ​പ​യാ​ണ് അ​റ്റാ​ദാ​യം. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ ത്രൈ​മാ​സം 8131 കോ​ടി​യു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം, ക​മ്പ​നി​യു​ടെ ഏ​കീ​കൃ​ത വ​രു​മാ​നം 0.39 ശ​ത​മാ​നം ഉ​യ​ര്‍ന്ന് 38,322 കോ​ടി രൂ​പ​യാ​യി. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ ത്രൈ​മാ​സ​ത്തി​ലെ വ​രു​മാ​നം 38172 രൂ​പ​യാ​യി​രു​ന്നു.​ഈ പാ​ദ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ങ്ങ​ള്‍ ക​ണ​ക്കാ​ക്കി​യി​രു​ന്ന രീ​തി​യി​ല്‍ കൊ​വി​ഡ് മൂ​ല​മു​ള്ള വ​രു​മാ​ന​ക്കു​റ​വ് വി​ശാ​ല​മാ​യെ​ന്ന് സി​ഇ​ഒ​യും എം​ഡി​യു​മാ​യ രാ​ജേ​ഷ് ഗോ​പി​നാ​ഥ​ന്‍ പ​റ​ഞ്ഞു. ലൈ​ഫ് സ​യ​ന്‍സ​സും ഹെ​ല്‍ത്ത് കെ​യ​റും ഒ​ഴി​കെ​യു​ള്ള എ​ല്ലാ ലം​ബ​ങ്ങ​ളെ​യും ഇ​ത് ബാ​ധി​ച്ചു. പ​ക്ഷേ, അ​ധോ​ഗ​തി ഇ​നി തു​ട​രാ​നി​ട​യി​ല്ല. വ​ള​ര്‍ച്ച​യി​ലേ​ക്കു​ള്ള പാ​ത വീ​ണ്ടും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​മ്പ​നി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഒ​രു ഓ​ഹ​രി​ക്ക് 5 രൂ​പ ലാ​ഭ​വി​ഹി​തം ബോ​ര്‍ഡ് ശു​പാ​ര്‍ശ ചെ​യ്തു.

ഇ​ന്‍ഫോ​സി​സ് ഉ​ള്‍പ്പെ​ടെ​യു​ള്ള ക​മ്പ​നി​ക​ളു​ടെ​യും സാ​മ്പ​ത്തി​ക ഫ​ല​ങ്ങ​ള്‍ ഉ​ട​ന്‍ എ​ത്തു​ന്ന​തോ​ടെ ഐ​ടി മേ​ഖ​ല​യി​ലെ ത​ള​ര്‍ച്ച കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​കും. സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ഐ​ടി പാ​ര്‍ക്കു​ക​ളെ​യും പ്ര​തി​സ​ന്ധി സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഈ​യി​ടെ ന​ട​ത്തി​യ പ്രാ​ഥ​മി​ക സ​ര്‍വെ ന​ല്‍കു​ന്ന സൂ​ച​ന പ്ര​കാ​രം മേ​ഖ​ല​യി​ലു​ള്ള 80 ശ​ത​മാ​ന​ത്തോ​ളം പേ​ര്‍ക്കും വ​രു​മാ​ന​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി. തൊ​ഴി​ലി​ന്‍റെ​യും വ​രു​മാ​ന​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ല്‍ ക​മ്പ​നി​ക​ളും പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ട്.

ചെ​ല​വ് ചു​രു​ക്കാ​ന്‍  ഐ​ടി ക​മ്പ​നി​ക​ള്‍ ഓ​ഫി​സി​ന്‍റെ വ​ലി​പ്പം കു​റ​യ്ക്കു​ന്ന​തു​ള്‍പ്പെ​ടെ​യു​ള്ള മാ​ര്‍ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ ഐ​ടി പാ​ര്‍ക്കു​ക​ളി​ലെ പ​ല ക​മ്പ​നി​ക​ളും കൈ​വ​ശ​മു​ള്ള സ്ഥ​ല​ത്തി​ന്‍റെ ന​ല്ലൊ​രു ഭാ​ഗം മ​ട​ക്കി ന​ല്‍കാ​ന്‍ ശ്ര​മം തു​ട​ങ്ങി. പ്ര​വ​ര്‍ത്ത​ന സ്ഥ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഒ​ഴി​യു​ക​യാ​ണെ​ന്ന് ചി​ല ക​മ്പ​നി​ക​ള്‍ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ര്‍ വ​രെ സ്ഥി​തി മെ​ച്ച​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യി​ല്ല. അ​തി​നാ​ലാ​ണ് ചെ​ല​വ് കു​റ​യ്ക്കു​ന്ന​തെ​ന്നും പ​ഠ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. വ​രു​മാ​ന​ത്തി​ല്‍ വ​ലി​യ കു​റ​വു​ണ്ടാ​യെ​ന്ന് സ​ര്‍വെ​യി​ല്‍ പ​ങ്കെ​ടു​ത്ത 79.8 ശ​ത​മാ​നം പേ​രും വ്യ​ക്ത​മാ​ക്കി. സ​ർ​വെ​യി​ല്‍ പ​ങ്കെ​ടു​ത്ത 89 ക​മ്പ​നി​ക​ള്‍ക്ക് മാ​ത്രം 52 കോ​ടി രൂ​പ ന​ഷ്ട​മു​ണ്ടാ​യി. വി​വി​ധ പ​ദ്ധ​തി​ക​ള്‍ മ​ര​വി​പ്പി​ച്ച​തു​മൂ​ല​മു​ണ്ടാ​യ ന​ഷ്ടം 28 കോ​ടി രൂ​പ വ​രും. പ​ദ്ധ​തി​ക​ള്‍ റ​ദ്ദാ​ക്കി​യ​തു മൂ​ലം ന​ഷ്ടം 13 കോ​ടി രൂ​പ. ജ​നു​വ​രി-​മാ​ര്‍ച്ച് മാ​സ​ങ്ങ​ളി​ലെ​യും ഏ​പ്രി​ല്‍- ജൂ​ണ്‍ കാ​ല​യ​ള​വി​ലെ​യും വ​രു​മാ​ന ന​ഷ്ടം 33 കോ​ടി രൂ​പ​യാ​ണ്.

പൊ​തു​ഗ​താ​ഗ​ത​മി​ല്ലാ​ത്ത​ത് വെ​ല്ലു​വി​ളി​യാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളെ നേ​രി​ല്‍ കാ​ണാ​നാ​കു​ന്നി​ല്ല. പ​ല പ​ദ്ധ​തി​ക​ളും റ​ദ്ദാ​യി. എ​സി യി​ല്‍ ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച്, ഓ​ഫി​സി​ലെ​ത്തി ജോ​ലി ചെ​യ്യാ​ന്‍ ജീ​വ​ന​ക്കാ​ര്‍ വി​സ​മ്മ​തി​ക്കു​ന്നു. വി​ല​യേ​റി​യ ഡാ​റ്റ​യാ​ണ് ക​മ്പ​നി​ക​ളു​ടേ​തെ​ന്ന​തി​നാ​ല്‍ വീ​ട്ടി​ലി​രു​ന്നു​ള്ള ജോ​ലി​ക്ക് കൂ​ടു​ത​ല്‍ സു​ര​ക്ഷ വേ​ണ​മെ​ന്ന​ത് വെ​ല്ലു​വി​ളി​യാ​യി മാ​റു​ന്നു. സം​സ്ഥാ​ന​ത്ത ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ണ്‍ വ​രെ 64 പേ​രെ ഐ​ടി ക​മ്പ​നി​ക​ളി​ല്‍നി​ന്ന് പി​രി​ച്ചു​വി​ട്ട​താ​യാ​ണ് പ​ഠ​ന റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്ന​ത്. ടെ​ക്നോ പാ​ര്‍ക്ക്, ഇ​ന്‍ഫോ പാ​ര്‍ക്ക്, സൈ​ബ​ര്‍ പാ​ര്‍ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ക്കി​ട​യി​ലു​ള്ള സ​ര്‍വെ​യി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍. തൊ​ഴി​ലി​ല്‍ നി​ന്നു മാ​റ്റി നി​ര്‍ത്തി​യ​ത് 280 പേ​രെ​യാ​ണ്. 1137 പേ​ര്‍ക്ക് വേ​ത​ന​ത്തി​ല്‍ കു​റ​വു​ണ്ടാ​യി. 7514 ജീ​വ​ന​ക്കാ​ര്‍ സ​ർ​വെ​യി​ല്‍ പ​ങ്കെ​ടു​ത്തു. ജോ​ലി ന​ഷ്ട​മാ​യ​വ​രു​ടെ യ​ഥാ​ർ​ഥ ക​ണ​ക്ക് ഇ​തി​ലു​മേ​റെ വ​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ ത​ന്നെ പ​റ​യു​ന്നു.


വാർത്തകൾ

Sign up for Newsletter



top