06
August 2020 - 6:39 pm IST

Download Our Mobile App

Kollywood

baahubali

ബാ​ഹു​ബ​ലി​യു​ടെ അ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ

Published:11 July 2020

ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ സ​ർ​വ്വ​കാ​ല ക​ള​ക്ഷ​ൻ റെ​ക്കോ​ർ​ഡു​ക​ൾ മ​റി​ക​ട​ന്നാ​ണ് തെ​ലു​ങ്ക്, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ ചി​ത്രം ലോ​കം മു​ഴു​വ​ൻ എ​ത്തി​യ​ത്. ചി​ത്ര​മി​റ​ങ്ങി​യ ശേ​ഷം ബാ​ഹു​ബ​ലി​യു​ടെ സം​വി​ധാ​യ​ക​ൻ, നി​ർ​മ്മാ​താ​വ്, താ​ര​ങ്ങ​ൾ, മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രു​ടെ മൂ​ല്യം ത​ന്നെ വ​ള​രെ വ​ലു​താ​യി മാ​റി എ​ന്ന​താ​ണ് വാ​സ്ത​വം. സി​നി​മ​യു​ടെ അ​ഞ്ചാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ൻ ആ​ഘോ​ഷ​മാ​ണ്

എ​സ്  എ​സ് രാ​ജ​മൗ​ലി​ യു​ടെ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ങ്ങി​യ ബാ​ഹു​ബ​ലി സീ​രി​സി​ലെ ആ​ദ്യ ഭാ​ഗം 2015 ജൂ​ലൈ പ​ത്തി​നാ​യി​രു​ന്നു പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മാ​യി വ​മ്പ​ന്‍ റി​ലീ​സാ​യി​ട്ടാ​ണ് ബാ​ഹു​ബ​ലി ആ​ദ്യ ഭാ​ഗം പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന​ത്.  ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ വി​സ്മ​യ​മാ​യി​രു​ന്നു ബാ​ഹു​ബ​ലി. ഭാ​ഷ​യു​ടെ അ​തി​രു​ക​ള്‍ ഭേ​ദി​ച്ച് ഒ​രു തെ​ലു​ങ്ക് ചി​ത്രം ഇ​ന്ത്യ​യൊ​ട്ടാ​കെ​യും ലോ​കം മു​ഴു​വ​നും ആ​ഘോ​ഷി​ക്ക​പ്പെ​ട്ടു. പ്ര​ഭാ​സ്, റാ​ണാ ദ​ഗ്ഗു​ബ​ട്ടി, സ​ത്യ​രാ​ജ്, അ​നു​ഷ്ക, ത​മ​ന്ന, ര​മ്യ കൃ​ഷ്ണ​ൻ, നാ​സ​ർ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ഴി​താ സി​നി​മ​യു​ടെ അ​ഞ്ചാം വാ​ര്‍ഷി​കം ഓ​ൺ​ലൈ​നി​ൽ ആ​ഘോ​ഷ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ആ​രാ​ധ​ക​രും .

ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ സ​ർ​വ്വ​കാ​ല ക​ള​ക്ഷ​ൻ റെ​ക്കോ​ർ​ഡു​ക​ൾ മ​റി​ക​ട​ന്നാ​ണ് തെ​ലു​ങ്ക്, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ ചി​ത്രം ലോ​കം മു​ഴു​വ​ൻ എ​ത്തി​യ​ത്. ചി​ത്ര​മി​റ​ങ്ങി​യ ശേ​ഷം ബാ​ഹു​ബ​ലി​യു​ടെ സം​വി​ധാ​യ​ക​ൻ, നി​ർ​മ്മാ​താ​വ്, താ​ര​ങ്ങ​ൾ, മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രു​ടെ മൂ​ല്യം ത​ന്നെ വ​ള​രെ വ​ലു​താ​യി മാ​റി എ​ന്ന​താ​ണ് വാ​സ്ത​വം. സി​നി​മ​യു​ടെ അ​ഞ്ചാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ൻ ആ​ഘോ​ഷ​മാ​ണ്.​ബാ​ഹു​ബ​ലി​യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​ത്തി​ൽ ഫീ​ലി​ങ് നൊ​സ്റ്റാ​ൾ​ജി​ക് എ​ന്ന് കു​റി​ച്ച് സെ​റ്റി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യു​മൊ​ക്കെ ട്വി​റ്റ​റി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് ന​ട​ൻ പ്ര​ഭാ​സ്. മാ​യാ​ജാ​ലം സൃ​ഷ്ടി​ച്ച ഒ​രു ടീം. ​ബാ​ഹു​ബ​ലി​യു​ടെ 5 വ​ർ​ഷ​ങ്ങ​ൾ. ഇ​ങ്ങ​നെ​യൊ​രു ചി​ത്രം ത​നി​ക്ക് ത​ന്ന​തി​ന് സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി​യോ​ടും മ​റ്റു​ള്ള​വ​രോ​ടു​മൊ​ക്കെ ഏ​റെ ന​ന്ദി​യു​ള്ള​വ​നാ​യി​രി​ക്കു​മെ​ന്നും താ​രം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്

ബാ​ഹു​ബ​ലി​യു​ടെ 5 വ​ർ​ഷ​ങ്ങ​ൾ പ്ര​മാ​ണി​ച്ച് എ​ഡി​റ്റ​ർ കാ​ർ​ത്തി​കേ​യ ഒ​രു​ക്കി​യി​രി​ക്കു​ന്ന 5 ഇ​യ​ർ സ്പെ​ഷ​ൽ ട്രെ​യി​ല​ർ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​ൽ ഭ​ല്ലാ​ല ദേ​വ​നാ​യെ​ത്തി​യ റാ​ണാ ദ​ഗ്ഗു​ബ​ട്ടി 5 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട സ​ന്തോ​ഷം പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. കി​ല്ല​ർ എ​ഡി​റ്റ് എ​ന്നു​പ​റ​ഞ്ഞാ​ണ് റാ​ണാ പു​ത്ത​ൻ ട്രെ​യി​ല​ർ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.​അ​ഞ്ച് വ​ര്‍ഷം മു​ന്‍പ് ഇ​തേ നി​മി​ഷ​ത്തി​ൽ താ​ന്‍ ക​ട​ന്നു​പോ​യ മാ​ന​സി​കാ​വ​സ്ഥ​യെ​ക്കു​റി​ച്ചാ​ണ് സി​നി​മ​യു​ടെ നി​ര്‍മ്മാ​താ​വ് ഷോ​ബു യ​ര്‍ല​ഗ​ഡ്ഡ ട്വി​റ്റ​റി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. "അ​ഞ്ച് വ​ര്‍ഷം മു​ന്‍പ് ഇ​തേ സ​മ​യം ഞ​ങ്ങ​ള്‍ ക​ട​ന്നു​പോ​യ അ​വ​സ്ഥ എ​ന്താ​യി​രു​ന്നു​വെ​ന്ന് വ​ള​രെ ചു​രു​ക്കം പേ​ര്‍ക്കേ അ​റി​യാ​നാ​കൂ. ബാ​ഹു​ബ​ലി! എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും കാ​ഠി​ന്യ​മേ​റി​യ ദി​വ​സ​മാ​യി​രു​ന്നു അ​ന്നെ​ന്ന് പ​റ​ഞ്ഞാ​ല്‍ ഒ​രു പ​ക്ഷേ കു​റ​ഞ്ഞു​പോ​കും. പ​ക്ഷേ ആ ​ദി​ന​ങ്ങ​ള്‍ അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്", അ​ദ്ദേ​ഹം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്.


വാർത്തകൾ

Sign up for Newsletter



top