09
August 2020 - 8:07 pm IST

Download Our Mobile App

Bollywood

Namrutha, Bollywood, Photos

ഓ​ർ​മ പ​ങ്കു​വെ​ച്ച് ന​മൃ​ത

Published:11 July 2020

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യി പോ​സ്റ്റു​ക​ള്‍ ഇ​ടാ​റു​ള്ള ന​ടി ഇ​പ്പോ​ൾ ഇ​ന്‍സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ചൊ​രു ചി​ത്ര​മാ​ണ് ഏ​റെ ത​രം​ഗ​മാ​വു​ന്ന​ത്. അ​വ​സാ​ന​മാ​യി ന​ടി അ​ഭി​ന​യി​ച്ച ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ല്‍ നി​ന്നു​ള്ള ഫോ​ട്ടോ​സാ​ണ് ഇ​പ്പോ​ള്‍ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഏ​വ​രു​ടെ​യും ഇ​ഷ്ട്ട നാ​യി​ക​മാ​രി​ൽ  ഒ​രാ​ളാ​യി​രു​ന്നു ന​മൃ​ത ഷി​രോ​ദ്ക​ര്‍. ലോ​ക്ഡൗ​ണ്‍ കാ​ലം ഭ​ര്‍ത്താ​വി​നും മ​ക്ക​ള്‍ക്കു​മൊ​പ്പം ഏ​റ്റ​വും ന​ല്ല നി​മി​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച​തി​നെ കു​റി​ച്ച് താ​ര​പ​ത്‌​നി പ​റ​ഞ്ഞി​രു​ന്നു. അ​തു​പോ​ലെ താ​നും ഭ​ര്‍ത്താ​വും ന​ട​നു​മാ​യ മ​ഹേ​ഷ് ബാ​ബു​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ ക​ഥ​യും ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യി പോ​സ്റ്റു​ക​ള്‍ ഇ​ടാ​റു​ള്ള ന​ടി ഇ​പ്പോ​ൾ ഇ​ന്‍സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ചൊ​രു ചി​ത്ര​മാ​ണ് ഏ​റെ ത​രം​ഗ​മാ​വു​ന്ന​ത്. അ​വ​സാ​ന​മാ​യി ന​ടി അ​ഭി​ന​യി​ച്ച ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ല്‍ നി​ന്നു​ള്ള ഫോ​ട്ടോ​സാ​ണ് ഇ​പ്പോ​ള്‍ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത് വ​ള​രെ സ്‌​പെ​ഷ്യ​ലാ​യി ഉ​ള്ള​താ​ണ്. പ്രൈ​ഡ് ആ​ന്‍ഡ് പ്രെ​ജ്യൂ​ഡി​സ് എ​ന്ന എ​ന്‍റെ അ​വ​സാ​ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങി​ന്‍റെ അ​വ​സാ​നം ദി​വ​സ​മാ​യി​രു​ന്നു. സി​നി​മ തീ​ര്‍ന്ന​ത് പോ​ലെ എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഒ​രു ഘ​ട്ട​ത്തി​ന്‍റെ അ​വ​സാ​നം കൂ​ടി​യാ​യി​രു​ന്നു. അ​തി​ന് ശേ​ഷം വി​വാ​ഹം ക​ഴി​ക്കാ​ന്‍ വേ​ണ്ടി വീ​ട്ടി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. അ​തി​ന് തൊ​ട്ട് മു​ന്‍പ് ഈ ​സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍ത്ത​ക​ര്‍ക്കൊ​പ്പം മൂ​ന്ന് മാ​സ​ത്തോ​ളം ല​ണ്ട​നി​ലാ​യി​രു​ന്നു. ചെ​റി​യൊ​രു നി​മി​ഷം വ​രെ അ​ന്ന് ആ​ഘോ​ഷി​ച്ചി​രു​ന്നു. ഒ​രു​പാ​ട് ഓ​ര്‍മ്മ​ക​ളും ഇ​തി​ന് പി​ന്നി​ലു​ണ്ട്. ഈ ​ഫോ​ട്ടോ അ​യ​ച്ച് ത​ന്ന​തി​ന് സ​ന്തോ​ഷ് ശി​വ​നോ​ട് ന​ന്ദി പ​റ​യു​ക​യാ​ണ്. എ​ന്ന് കൂ​ടി ന​ടി പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ചെ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ 1998 ല്‍ ​ഹി​ന്ദി സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു ന​മൃ​ത വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ക​ന്ന​ഡ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നാ​യി​ക​യാ​വു​ന്ന​ത്. എ​ഴു​പു​ന്ന ത​ര​ക​ന്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും അ​ഭി​ന​യി​ച്ചു. ഇ​ട​യ്ക്ക് തെ​ലു​ങ്കി​ലും മ​റാ​ത്തി​യി​ലു​മൊ​ക്കെ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബോ​ളി​വു​ഡി​ലാ​യി​രു​ന്നു ന​മൃ​ത തി​ള​ങ്ങി നി​ന്ന​ത്.2000 ലാ​യി​രു​ന്നു തെ​ലു​ങ്കി​ലെ സൂ​പ്പ​ര്‍താ​ര​മാ​യ മ​ഹേ​ഷ് ബാ​ബു​വി​നെ ന​മൃ​ത ക​ണ്ടു​മു​ട്ടു​ന്ന​ത്. തെ​ലു​ങ്കി​ല്‍ ഇ​രു​വ​രും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച വം​സി എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങ് സ​മ​യ​ത്താ​യി​രു​ന്നു ആ ​ക​ണ്ടു​മു​ട്ട​ല്‍.  

ന്യൂ​സി​ലാ​ന്‍ഡി​ല്‍  52 ദി​വ​സ​ത്തോ​ളം നീ​ണ്ട  ഷൂ​ട്ടി​ന്‍റെ സ​മ​യ​ത്താ​ണ് ഇ​രു​വ​രും അ​ടു​പ്പ​ത്തി​ലാ​കു​ന്ന​ത്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ​മ​യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണി​തെ​ന്ന് അ​ന്നേ​ര​മാ​ണ് തി​രി​ച്ച​റി​ഞ്ഞ​തെ​ന്ന് അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ന​ടി പ​റ​ഞ്ഞി​രു​ന്നു. നാ​ല് വ​ര്‍ഷ​ത്തോ​ളം നീ​ണ്ട പ്ര​ണ​യം ഒ​ടു​വി​ല്‍ വി​വാ​ഹ​ത്തി​ലെ​ത്തി. 2005 ലാ​യി​രു​ന്നു താ​ര​ങ്ങ​ള്‍ വി​വാ​ഹി​ത​രാ​യ​ത്. മും​ബൈ​യി​ല്‍ വെ​ച്ചാ​യി​രു​ന്നു വി​വാ​ഹം. ശേ​ഷം സി​നി​മാ​ഭി​ന​യ​ത്തി​ല്‍ നി​ന്നും ന​മൃ​ത മാ​റി നി​ല്‍ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​ര്‍ക്കും ര​ണ്ട് മ​ക്ക​ളാ​ണു​ള്ള​ത്


വാർത്തകൾ

Sign up for Newsletter



top