10
August 2020 - 10:40 am IST

Download Our Mobile App

Flash News
Archives

Trends

shalin-zoya

റോയൽ ലുക്കിൽ ശാലിൻ സോയ

Published:11 July 2020

ട്രഡീഷണൽ രീതിയിലുള്ള ഹെവി ആഭരണങ്ങളും ശാലിൻ അണിഞ്ഞിട്ടുണ്ട്. ഐമേക്കപ്പിനും ലിപ്സ്റ്റിക്കിനുമാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ യുവതാരങ്ങളിൽ ഒരാളാണ് നടി ശാലിൻ സോയ. ഇപ്പോൾ ശാലിൻ തന്‍റെ പുതിയ ഫോട്ടൊഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ഒലീവ് ഗ്രീൻ നിറത്തിലുള്ള ലെഹങ്കയാണ് ശാലിന്‍റെ വേഷം.

എന്നാൽ ശാലിന്‍റെ മേക്കപ്പാണ് ആരാധകരെ ആകർഷിച്ചിരിക്കുന്നത്. ബ്രൈഡൽ മേക്കപ്പാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. ഗ്ലോ ദ് ഡിസൈൻ ഹബിൽ നിന്നാണ് വസ്ത്രങ്ങൾ.

ട്രഡീഷണൽ രീതിയിലുള്ള ഹെവി ആഭരണങ്ങളും ശാലിൻ അണിഞ്ഞിട്ടുണ്ട്. ഐമേക്കപ്പിനും ലിപ്സ്റ്റിക്കിനുമാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.

 

ന്യൂഡ്, ചുവപ്പ് നിറങ്ങളിലുള്ള ലിപ്സ്റ്റുക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നടി റോഷ്ന ആൻ റോയിയാണ് ശാലിന്‍റെ ലുക്കിന് പിന്നിൽ. 


വാർത്തകൾ

Sign up for Newsletter



top