09
August 2020 - 7:50 pm IST

Download Our Mobile App

Bollywood

Amitabh Bachchan Hospitalized, Bollywood News

അമിതാഭ് ബച്ചന് കൊവിഡ് 19 സ്ഥിരീകരിച്ചു ; ബോംബെയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published:11 July 2020

തുടർന്ന് കുടുംബത്തിലെ മാറ്റ് അംഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കി കൂടാതെ അടുത്ത് ഇടപഴകിയവരോട് സൂക്ഷിക്കാനും താരം അപേക്ഷിക്കുന്നു

മുംബൈ: അമിതാഭ് ബച്ചന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന്  ബോംബെയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ടാണ് അദ്ദേഹത്തെ ആരോഗ്യ പ്രശ്നങ്ങൾ കാരണം നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം തന്നെയാണ്  വിവരം പുറത്തുവിട്ടത്. 

തുടർന്ന് കുടുംബത്തിലെ മാറ്റ് അംഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. കൂടാതെ അടുത്ത് ഇടപഴകിയവരോട് സൂക്ഷിക്കാനും അമിതാഭ് ബച്ചൻ അപേക്ഷിക്കുന്നു.

Highlights : Amitabh Bachchan, Amitabh Bachchan Hospitalized, Bollywood News


വാർത്തകൾ

Sign up for Newsletter



top