10
August 2020 - 11:02 am IST

Download Our Mobile App

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (12-07-2020)

Published:12 July 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : പൂ​ര്‍വ്വി​ക​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി വാ​ങ്ങു​വാ​ന്‍ ഏ​ര്‍പ്പാ​ടു​ചെ​യ്യും. ഉ​ദ​ര പ്ര​മേ​ഹ രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ന്‍ ആ​ത്മ ധൈ​ര്യം ആ​ര്‍ജ്ജി​യ്ക്കും.

ഭ​ര​ണി : വി​ദ​ഗ്ദ്ധോ​പ​ദേ​ശ​ത്താ​ല്‍ പ​ണം മു​ട​ക്കും. തീ​രു​മാ​ന​ങ്ങ​ള്‍ക്ക് ഔ​ചി​ത്യ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

കാ​ര്‍ത്തി​ക : വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം. പ​ണം കൈ ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ സൂ​ക്ഷി​യ്ക്ക​ണം. അ​റി​വു​ള​ള വി​ഷ​യ​ങ്ങ​ളാ​ണെ​ങ്കി​ലും മ​റ​ന്നു​പോ​കും.

രോ​ഹി​ണി : ബ​ന്ധു​ക്ക​ള്‍ തു​ട​ങ്ങു​ന്ന വ്യാ​പാ​ര​ത്തി​ല്‍ പ​ങ്കു​ചേ​രും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​യ്ക്കും.

മ​ക​യി​രം : തൃ​പ്തി​യാ​യ വി​ഷ​യ​ത്തി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ അ​വ​സ രം ​വ​ന്നു​ചേ​രും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പൂ​ര്‍ണ്ണ​ത​യു​ണ്ടാ​കും.

തി​രു​വാ​തി​ര : പു​രാ​ണം, ഇ​തി​ഹാ​സം, ഭാ​ര​തീ​യ​ശാ​സ്ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ താ​ല്പ ര്യ​മു​ണ്ടാ​കും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യു​വാ​ന്‍ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു കൂ​ടി പ്ര​വ​ര്‍ത്തി​യ്ക്കും.

പു​ണ​ര്‍തം : സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​യ്ക്ക് താ​മ​സം മാ​റ്റും. പു​തി​യ പ​ദ്ധ​തി സ​മ​ര്‍പ്പി യ്ക്കും. ​പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും

പൂ​യ്യം : സ​ഹ​പ്ര​വ​ര്‍ത്ത​ക​രി​ല്‍ നി​ന്നും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും. ആ​രോ ഗ്യ​സം​ര​ക്ഷ​ണ​ത്തി​നു​ള​ള ചി​കി​ത്സ​തു​ട​ങ്ങി​വെ​യ്ക്കും.

ആ​യി​ല്യം : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. വി​ജ്ഞാ​പ്ര​ദ​മാ​യ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. ധാ​ര്‍മ്മി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും.

മ​കം : ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ അ​പാ​ക​ത​ക​ള്‍ ഉ​ണ്ടാ​വാ​തെ ശ്ര​ദ്ധി​യ്ക്ക​ണം. അ​ഹം​ഭാ​വം ഉ ​പേ​ക്ഷി​ച്ച് വി​ന​യ​ത്തോ​ടു​കൂ​ടി​യ സ​മീ​പ​നം സ്വീ​ക​രി​യ്ക്ക​ണം. സു​വ്യ​ക്ത​മാ​യ തീ​രു​മാ​ന ങ്ങ​ള്‍ക്ക് സു​ഹൃ​ത്നി​ര്‍ദ്ദേ​ശം തേ​ടും

പൂ​രം : ദാ​മ്പ​ത്യ സൌ​ഖ്യ​വും അ​ഭീ​ഷ്ട​കാ​ര്യ​വി​ജ​യ​വും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ ​ണ്ടാ​കും. ചി​ല സു​പ്ര​ധാ​ന​ങ്ങ​ളാ​യ കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​ന​ത്തി​ലെ​ത്തും.

ഉ​ത്രം : ശു​ഭ​ക​ര്‍മ്മ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​ത് ഇ​ന്ന് ന​ല്ല​ത​ല്ല. പ​ണം ക​ടം കൊ​ടു​ക്കു​ക, ജാ​മ്യം നി​ല്‍ക്കു​ക, ക​ടം വാ​ങ്ങു​ക എ​ന്നി​വ അ​രു​ത്. മ​നോ​വി​ഷ​മം വ​ര്‍ദ്ധി​യ്ക്കും.

അ​ത്തം : ഓ​ര്‍മ്മ​ശ​ക്തി കു​റ​യും. വി​ത​ര​ണ​രം​ഗ​ങ്ങ​ളി​ല്‍ മാ​ന്ദ്യം ഉ​ണ്ടാ​കും. മ​ന​സ്സ​മാ​ധാ​നം കു​റ​യും.

ചി​ത്ര : സ​ന്താ​ന​സം​ര​ക്ഷ​ണം ആ​ശ്വാ​സ​ത്തി​നു​വ​ഴി​യൊ​രു​ക്കും. ക​ക്ഷി​രാ​ഷ്ട്രീ​യ​പ്ര​വ​ര്‍ത്ത ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​യ്ക്കും. സ​ങ്കീ​ര്‍ണ്ണ​പ്ര​ശ്ന​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തും.

ചോ​തി : പാ​ര​മ്പ​ര്യ​ചി​കി​ത്സാ​രീ​തി​ക​ള്‍ അ​വ​ലം​ബി​യ്ക്കും. പു​തി​യ തൊ​ഴി​ല​വ​സ​രം വ​ന്നു ചേ​രും. ഔ​ചി​ത്യ​മു​ള​ള സ​ന്താ​ന​ങ്ങ​ളു​ടെ സ​മീ​പ​ന​ത്തി​ല്‍ ആ​ശ്വാ​സം തോ​ന്നും.

വി​ശാ​ഖം : ആ​ത്മ​സം​യ​മ​ന​ത്താ​ല്‍ ആ​ഗ്ര​ഹ​പൂ​ര്‍ത്തി​യു​ണ്ടാ​കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി യ്ക്കും. ​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

അ​നി​ഴം : ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​യ്ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. സ​ഹോ​ദ​ര​സ​ഹാ​യ ഗു​ണം ഉ​ണ്ടാ​കും.

തൃ​ക്കേ​ട്ട : അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. കു​ടും​ബ​ജീ​വി​ത ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും.

മൂ​ലം : പ്ര​ത്യു​പ​കാ​രം ചെ​യ്യു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. അ​സു​ഖ​ങ്ങ​ളാ​ല്‍ അ​സ്വാ​സ്ഥ്യ മ​നു​ഭ​വ​പ്പെ​ടും. പ​ല പ്ര​കാ​ര​ത്തി​ലും രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കു​ന്ന​തി​നാ​ല്‍ വി​ദ​ഗ്ധ​പ​രി​ശോ ധ​ന​വേ​ണ്ടി​വ​രും.

പൂ​രാ​ടം : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്കും. ആ​ത്മ വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും.

ഉ​ത്രാ​ടം : അ​ശ്ര​ദ്ധ​കൊ​ണ്ട് പ​ണ​ന​ഷ്ട​മു​ണ്ടാ​കും. സു​ഹൃ​ത്സ​ഹാ​യ​മു​ണ്ടാ​കും. വി​ട്ടു​വീ​ഴ്ചാ മ​നോ​ഭാ​വം സ്വീ​ക​രി​യ്ക്കു​ന്ന​തു​വ​ഴി മ​ന​സ്സ​മാ​ധാ​ന​മു​ണ്ടാ​കും. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍നി ന്നും ​ര​ക്ഷ​പ്പെ​ടും.

തി​രു​വോ​ണം : സ്വ​ത​ന്ത്ര​മാ​യി പ​ണം മു​ട​ക്കി​യു​ള്ള ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. സു​ദീ​ര്‍ഘ​മാ​യ ച​ര്‍ച്ച​ക​ളാ​ല്‍ സ​ങ്കീ​ര്‍ണ്ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്ക​പ്പെ​ടും

അ​വി​ട്ടം : മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ ടു​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

ച​ത​യം : ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളെ​ല്ലാം വി​പ​രീ​ത​മാ​യി​ത്തീ​രും. കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ ​മാ​ധാ​ന​മു​ണ്ടാ​കും. നി​സ്സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കു പോ​ലും മാ​ര്‍ഗ്ഗ ത​ട​സ്സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും.

പൂ​രോ​രു​ട്ടാ​തി : അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്കും. പു​തി​യ ക​രാ​റു ജോ​ലി​യി​ല്‍ ഒ​പ്പു​വെ​യ്ക്കും. സ​ജ്ജ​ന​സം​സ​ര്‍ഗ്ഗ​മു​ണ്ടാ​കും.

ഉ​ത്ര​ട്ടാ​തി : സു​വ്യ​ക്ത​മാ​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​രേ​ഖ ത​യ്യാ​റാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ മു​ണ്ടാ​കും. പു​തി​യ ഭ​ര​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ക്കും.

രേ​വ​തി : ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. ആ​ഭ​ര​ണം മാ​റ്റി​വാ​ങ്ങും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ ങ്ങ​ള്‍ സാ​ധി​യ്ക്കും. സാ​മ്പ​ത്തി​ക​മി​ച്ച​മു​ണ്ടാ​കും. 


വാർത്തകൾ

Sign up for Newsletter



top