10
August 2020 - 10:55 am IST

Download Our Mobile App

Cricket

England Cricket, Test Cricket, Cricket News

ഇം​ഗ്ല​ണ്ട് പൊ​രു​തു​ന്നു

Published:12 July 2020

 ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നി​ങ്‌​സ് സ്‌​കോ​റാ​യ 204 റ​ണ്‍സി​നു മ​റു​പ​ടി​യാ​യി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ വെ​സ്റ്റ് ഇ​ന്‍ഡീ​സ് 318 റ​ണ്‍സി​നു പു​റ​ത്താ​യി; 114 റ​ണ്‍സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ്.

സ​താം​പ്ട​ണ്‍: വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രാ​യ ആ​ദ്യ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ര​ണ്ടാം ഇ​ന്നി​ങ്‌​സി​ല്‍ ഇം​ഗ്ല​ണ്ട് പൊ​രു​തു​ന്നു. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​നെ അ​പേ​ക്ഷി​ച്ച് മി​ക​ച്ച ബാ​റ്റിം​ഗ് പ്ര​ക​ട​ന​വു​മാ​യി ഇം​ഗ്ല​ണ്ട് ര​ണ്ടാം ഇ​ന്നിം​ങ്‌​സി​ല്‍ ലീ​ഡ് നേ​ടി മു​ന്നേ​റു​ക​യാ​ണ്.  ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നി​ങ്‌​സ് സ്‌​കോ​റാ​യ 204 റ​ണ്‍സി​നു മ​റു​പ​ടി​യാ​യി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ വെ​സ്റ്റ് ഇ​ന്‍ഡീ​സ് 318 റ​ണ്‍സി​നു പു​റ​ത്താ​യി; 114 റ​ണ്‍സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ്. ര​ണ്ടാം ഇ​ന്നി​ങ്‌​സ് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് ഒ​ടു​വി​ല്‍ റി​പ്പോ​ര്‍ട്ട് കി​ട്ടു​മ്പോ​ള്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 235 റ​ണ്‍സെ​ന്ന നി​ല​യി​ലാ​ണ് 69 റ​ണ്‍സോ​ടെ സാ​ക് ക്രൗ​ളി​യും 36 റ​ണ്‍സോ​ടെ നാ​യ​ക​ന്‍ ബെ​ന്‍ സ്‌​റ്റോ​ക്‌​സു​മാ​ണ് ക്രീ​സി​ല്‍. 

42 റ​ണ്‍സെ​ടു​ത്ത ബേ​ണ്‍സും 50 റ​ണ്‍സെ​ടു​ത്ത സി​ബ്‌​ലി​യും 29 റ​ണ്‍സെ​ടു​ത്ത ഡെ​ന്‍ലി​യു​മാ​ണ് പു​റ​ത്താ​യ​ത്. വി​ന്‍ഡീ​സി​നാ​യ ചേ​സ് ര​ണ്ടും ഗ​ബ്രി​യേ​ല്‍ ഒ​രു വി​ക്ക​റ്റും നേ​ടി. റോ​റി ബേ​ണ്‍സും ഡൊ​മി​നി​ക് സി​ബ്‌​ലി​യും നേ​ടി​യ 72 റ​ണ്‍സ് ഒ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടാ​ണ് ഇം​ഗ്ല​ണ്ടി​ന് അ​ടി​ത്ത​റ​യാ​യ​ത്. 42 റ​ണ്‍സ് നേ​ടി​യ റോ​റി ബേ​ണ്‍സി​ന്‍റെ വി​ക്ക​റ്റ് വീ​ഴ്ത്തി റോ​സ്ട​ണ്‍ ചേ​സ് ആ​ണ് കൂ​ട്ടു​കെ​ട്ട് ത​ക​ര്‍ത്ത​ത്. നേ​ര​ത്തെ വെ​സ്റ്റ് ഇ​ന്‍ഡി​സി​നു ഭേ​ദ​പ്പെ​ട്ട ഒ​ന്നാം ഇ​ന​ന്നി​ങ്‌​സ് സ്‌​കോ​ര്‍ സ​മ്മാ​നി​ച്ച​ത് അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി​യ ബ്രാ​ത് വെ​യി​റ്റി​ന്‍റെ​യും (65) ഡൗ​റി​ച്ചി​ന്‍റെ​യും (61) പ്ര​ക​ട​ന​മാ​ണ്. റോ​സ്റ്റ​ണ്‍ ചേ​സ് 47 റ​ണ്‍സ് നേ​ടി. ഇം​ഗ്ല​ണ്ടി​നു വേ​ണ്ടി ബെ​ന്‍ സ്‌​റ്റോ​ക്‌​സ് നാ​ലും ആ​ന്‍ഡേ​ഴ്‌​സ​ണ്‍ മൂ​ന്നും വി​ക്ക​റ്റു​ക​ള്‍ നേ​ടി. 


വാർത്തകൾ

Sign up for Newsletter



top